''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ സംഘടിത ശ്രമം പ്രധാന ജനറേറ്ററിന്റെ ഓയിൽടാങ്കിൽ വെള്ളം നിറച്ച് അപകടം സൃഷ്ടിക്കുവാന്‍ ശ്രമം


പുനലൂർ ∙ താലൂക്ക് ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ ഓയിൽടാങ്കിൽ വെള്ളം നിറച്ച് അപകടം സൃഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ പുനലൂർ പൊലീസിൽ പരാതി നൽകി. 160 കെവി ശേഷിയുള്ള പ്രധാന ജനറേറ്റർ സർവീസ് ചെയ്യുന്നതിനു പരിശോധിച്ചപ്പോഴാണ് ഓയിൽടാങ്കിൽ വെള്ളം നിറച്ചത് ശ്രദ്ധയിൽപെട്ടത്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ ആശുപത്രിയുടെ സൽപേര് നശിപ്പിക്കുന്നതിനുള്ള നീക്കമാണു സംഭവത്തിനു പിന്നിലെന്നാണ് ആരോപണം.
30 ലക്ഷത്തോളം രൂപ വിലവരുന്നതാണു ജനറേറ്റർ. ജനറേറ്റർ തകരാറിലായാൽ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയറ്ററുകളിലും വെന്റിലേറ്ററുകളിലും അടക്കം പ്രവർത്തിക്കുന്ന 59 ടൺ എസി എന്നിവയുടെ പ്രവർത്തനം നിലയ്ക്കും. ഒട്ടേറെ ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന, 24 മണിക്കൂർ പ്രവർത്തിക്കുന്ന ലബോറട്ടറിയാണ് ഇവിടെയുള്ളത്. താലൂക്ക് ആശുപത്രിയിലെ സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ലാന്റിനു കൂടുതൽ സുരക്ഷ നൽകാനും പരിസരത്തു ക്യാമറ സ്ഥാപിക്കുന്നതിനും നടപടി എടുത്തതായി സൂപ്രണ്ട് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.