''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ അണിയറയില്‍ സജ്ജം;പൊതുജനങ്ങള്‍ ആശുപത്രിയെ സംരക്ഷിക്കണം


കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രധാന ജനറേറ്ററിൽ ഓയിൽ ടാങ്കിൽ വെള്ളമൊഴിച്ചു ആശുപത്രിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിച്ചത് ആരാണ് ?
മുമ്പ് ആശുപത്രി സൂപ്രണ്ട്  ഡോ: ഷാഹിർഷായുടെ കാറിന്റെ മുൻവശത്തെ ഇരുചക്രവും ഊരി വച്ചതാരാണ് ?
മുമ്പ് ഉണ്ടായിരുന്ന അള്‍ട്രാ സൌണ്ട് മിഷ്യനിലെ പ്രധാപ്പെട്ട ഇലക്ട്രോണിക് സിസ്റ്റം ബോര്‍ഡ് ആര് മാറ്റി.
2015-ൽ  പ്രധാന ജനറേറ്റർ പുക കുഴല്‍ അടച്ചുവെച്ചു പൊട്ടിത്തെറിപ്പിച്ചത് ആര് ?
താലൂക്ക് ആശുപത്രി ഒരിക്കലും നന്നായി പ്രവര്‍ത്തിക്കരുത്‌ എന്നാഗ്രഹിക്കുന്ന ഒരു കൂട്ടം ഉണ്ടെന്നു ശരി വെക്കുന്ന കാര്യങ്ങള്‍ ആണ് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്.നേരത്തെ പുനലൂര്‍ക്കാരുടെ ആരോഗ്യം തീരുമാനിച്ചിരുന്നത് ഒരു കൂട്ടം സ്വകാര്യ ആശുപത്രികളും, ലാബുകളും ആയിരുന്നു എങ്കില്‍ ഇന്ന് സ്ഥിതി മാറി ഭരണകൂടവും,ആശുപത്രിയിലെ ജീവനക്കാരും ഒരു അര്‍പ്പണബോധം ഉള്ള ഒരു ഡോക്റ്ററായ ഷാഹിര്‍ഷക്ക് കൊടുത്ത പിന്തുണ ആണ് ഇന്നത്തെ സ്ഥിതിയില്‍ ആശുപത്രിയെ മാറ്റിയത്.എന്നാല്‍ഇതില്‍ സന്തുഷ്ടര്‍ അല്ലാത്ത കുറെ ആളുകള്‍ ഉണ്ടെന്നു വേണം കരുതാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍.അവര്‍ ഒളിഞ്ഞും തെളിഞ്ഞും താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറ്റം പറയുന്നു.അതില്‍ പ്രധാന കാര്യങ്ങള്‍ ഡോക്റ്റര്‍മാര്‍ ഇല്ല നഴ്സുമാര്‍ ഇല്ല ,മരുന്നുകള്‍ ആവശ്യത്തിന് ഇല്ല എന്നൊക്കെ പറയുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു ഇതൊക്കെ നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്.പരിമിതമായ സൗകര്യങ്ങള്‍ വെച്ച് ഏറ്റവും മെച്ചമായ രീതിയില്‍ തന്നെ ആണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍.
പുനലൂരേ വികസനങ്ങള്‍ക്ക് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത് ആരാണ്  ? പുനലൂര്‍ താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ബിനാമി പേരില്‍ അതിന്റെ നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് ബിനാമിയെ തയ്യാറാക്കി എന്നാല്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ നടക്കില്ല എന്നറിഞ്ഞപ്പോള്‍ ശത്രുവായി.മറ്റൊരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നല്ല ഒരു തുക പിരിവ് ആവശ്യപ്പെട്ടു അത് കിട്ടില്ല എന്നറിഞ്ഞപ്പോള്‍ ശത്രുതയില്‍ ആയി.കൂടാതെ പുനലൂരെ സ്വകാര്യലാബുകള്‍ പുനലൂര്‍ക്കാരെ കൊള്ളയടിച്ചു കൊണ്ടിരുന്നത് താലൂക്ക് ആശുപത്രിയില്‍ ലാബ് വന്നത് മുതല്‍ അവരുടെ കൊള്ള നിന്നതിനാല്‍ അവര്‍ ശത്രുതയില്‍ ആയി.ഡെന്റല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തോടെ പുനലൂരെ ഡെന്റല്‍ ആശുപത്രി നടത്തുന്നവര്‍ ശത്രുക്കള്‍ ആയി.
പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ താലൂക്ക് ആശുപത്രി സംരക്ഷിക്കപ്പെടണം ഒപ്പം ആശുപത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാകുവാന്‍ പാടില്ല.അതിനു പൊതുജനങ്ങള്‍ ഇടപെടുകയും ആശുപത്രിയെ സംരക്ഷിക്കുവാന്‍ വേണ്ടി താലൂക്ക് ആശുപത്രി സംരക്ഷണ സമിതി രൂപികരിക്കണം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.