''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൈ​.എം.​സി​.എ കാ​യി​ക സെ​മി​നാ​റും കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ശ്ര​ദ്ധേ​യ​മാ​യി


പു​ന​ലൂ​ര്‍: ബാ​സ്ക​റ്റ് ബോ​ളും വോ​ളി​ബോ​ളും കാ​യി​ക ലോ​ക​ത്തി​ന് സം​ഭാ​വ​ന ന​ല്‍​കി​യ വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ബ്റീ​ജി​യ​ന്‍ ഘ​ട​കം പു​ന​ലൂ​ര്‍ വൈ​എം​സി​എ​യി​ല്‍ ന​ട​ത്തി​യ കാ​യി​ക സെ​മി​നാ​റും കാ​യി​ക താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ശ്ര​ദ്ധേ​യ​മാ​യി. കാ​യി​ക​രം​ഗം ഇ​ന്ന് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റും ച​ര്‍​ച്ച​ക​ളും കാ​യി​ക​ലോ​ക​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന അ​പ​ര്യാ​പ്ത​ത​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലാ​യി.
വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ സം​സ്ഥാ​ന ബാ​സ്ക​റ്റ്ബോ​ള്‍ കോ​ച്ച്‌ റ​ജി അ​ല​ക്സാ​ണ്ട ര്‍, ​ചെ​ന്നൈ ര​ഞ്ജി ട്രോ​ഫി​താ​രം സു​നി​ല്‍ സാം ​എ​ന്നി​വ​ര്‍ പു​തു​ത​ല​മു​റ​യെ കാ​യി​ക​രം​ഗ​ത്തേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ഒ​ട്ട​ന​വ​ധി പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ശ്ര​ദ്ധ​പ​തി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന പ​ല കാ​യി​ക ഇ​ന​ങ്ങ​ളും അ​ന്യം നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്നും കാ​യി​ക​താ​ര​ങ്ങ​ള്‍ ചൂ​ണ്ട ികാ​ട്ടി.
പു​ന​ലൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ ഒ​ട്ട​ന​വ​ധി പ്രോ​ജ്ടു​ക​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​എം​സി​എ അ​ഖി​ലേ​ന്ത്യാ നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം കെ.​ഒ. രാ​ജു​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബാ​സ്ക​റ്റ് ബോ​ള്‍ ക​ളി​യു​ടെ 125 ാം വാ​ര്‍​ഷി​കം പ്ര​മാ​ണി​ച്ച്‌ ഭാ​ര​ത വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​നാ​യി​രം താ​ര​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ആ​ദ്യ ഒ​ളി​ന്പി​ക്സ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത് വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ന്നൈ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ട ികാ​ട്ടി.
സ​ബ്റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​പി. ശാ​മു​വേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​ബാ​ബു​ക്കു​ട്ടി, ക​ണ്‍​വീ​ന​ര്‍ സ​ഖ​റി​യാ വ​ര്‍​ഗീ​സ്, സ​ന്തോ​ഷ് കെ. ​തോ​മ​സ്, ബോ​ബി ഇ. ​ചെ​റി​യാ​ന്‍, ഷി​ബു, മാ​ത്യു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​യി​ക​താ​ര​ങ്ങ​ളാ​യ യൂ​ത്ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ജേ​താ​വ് പി.​വി. അ​നീ​റ്റ, ദേ​ശീ​യ സ്കൂ​ള്‍ ബാ​സ്ക​റ്റ്ബോ​ള്‍ ജേ​താ​ക്ക​ളാ​യ ലി​യാ ജോ​സ​ഫ്, നി​ഷ തോ​മ​സ്, വോ​ളി​ബോ​ള്‍ കേ​ര​ള ടീം ​ക്യാ​പ്റ്റ​ന്‍ അ​ഞ്ജു ഗ​ണേ​ശ​ന്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.