''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റവന്യു ഡിവിഷനൽ ഓഫിസ് യാഥാർഥ്യമാക്കാൻ നടപടി വേണം മുസ്‌ലിം ലീഗ്


പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പുനലൂർ ആസ്ഥാനമാക്കി അനുവദിച്ച റവന്യു ഡിവിഷനൽ ഓഫിസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു മുസ്‌ലിം ലീഗ് പുനലൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. അച്ചൻകോവിൽ വരെയുള്ള ജനങ്ങൾക്കു കൊല്ലത്ത് പോയി ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയാണ് ആർഡി ഓഫിസ് അനുവദിച്ചത്.
അതിന് ആവശ്യമായ സൗകര്യം പുനലൂർ ദേശീയപാത വിഭാഗത്തിന്റെ കെട്ടിടത്തിൽ ആരംഭിക്കാനും തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് ഇക്കാര്യങ്ങളിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായത്. മുനിസിപ്പൽ പ്രസിഡന്റ് ഐ.എ.റഹിം അധ്യക്ഷത വഹിച്ചു. കെ.എ.കലാം ഉദ്ഘാടനം ചെയ്തു. നസീർ, എം.എം.ജലീൽ, എസ്.എ.സമദ്, സാബു, എച്ച്.എ.കബീർ, ജലാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.