''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റി​ട്ട​: അ​ധ്യാ​പ​ക​നെ ത​ട്ടി​കൊ​ണ്ട് പോ​യ​താ​യി പ​രാ​തി


കൊ​ട്ടാ​ര​ക്ക​ര : റി​ട്ട​യ​ര്‍​ഡ്‌ അ​ധ്യാ​പ​ക​നെ ത​ട്ടി​കൊ​ണ്ട് പോ​യ​താ​യി പ​രാ​തി. ര​ണ്ട് പേ​രെ എ​ഴു​കോ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്കോ​ട് കു​റു​മ​ങ്ക പൊ​യ്ക​യി​ല്‍ വീ​ട്ടി​ല്‍ സോ​മ​രാ​ജ​ന്‍ പി​ള്ള (60) യെ​യാ​ണ് ത​ട്ടി​കൊ​ണ്ട് പോ​യ​ത്.
സോ​മ​രാ​ജ​ന്‍റെ ഭാ​ര്യ പ്ര​ഭ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഓ​ട​നാ​വ​ട്ടം മാ​രൂ​ര്‍ ചെ​റു​ക​ര കോ​ണം ജാ​ന​കീ മ​ന്ദി​ര​ത്തി​ല്‍ വി​ജ​യ​മ്മ (65) , ഓ​ട​നാ​വ​ട്ടം മു​ട്ട​റ ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സു​ന്ദ​ര്‍ ഭ​വ​നി​ല്‍ സു​ജി​ത് (25) എ​ന്നി​വ​രെ​യാ​ണ് ‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​വാ​നു​ണ്ട്.
പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​യ​ല്‍​വാ​സി​യും ബ​ന്ധു​വു​മാ​യ വി​ജ​യ​മ്മ​യു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സോ​മ​രാ​ജ​ന്‍ വാ​യ്പ​യാ​യി വാ​ങ്ങി​ച്ചി​രു​ന്നു . ഈ ​തു​ക​യ്ക്ക് പ​ലി​ശ​യും ഈ​ടാ​ക്കി​യി​രു​ന്നു.
2016 ലാ​ണ് പ​ണം ന​ല്‍​കി​യ​ത് . പ​ണം തി​രി​കെ ആ​വ​ശ്യ​പെ​ട്ട​പ്പോ​ള്‍ കി​ട്ടാ​ന്‍ വൈ​കി​യ​തി​നാ​ലാ​ണ് വി​ജ​യ​മ്മ​യും സ​ഹാ​യി​യാ​യ സു​ജി​ത്തും മ​റ്റ് ര​ണ്ട് പേ​രും ചേ​ര്‍​ന്ന്‍ ചൊ​വാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റോ​ടെ സോ​മ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി ത​ട്ടി​കൊ​ണ്ട് പോ​യ​ത് .
എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​വ​ര്‍ സോ​മ​രാ​ജ​നെ വി​ട്ട​യ​ച്ച​താ​യും ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ തി​രി​കെ​യെ​ത്താ​തെ മു​ട്ട​റ​യി​ലെ ഒ​രു പാ​റ​മ​ട​യി​ല്‍ ചെ​ന്നി​രി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സോ​മ​രാ​ജ​നെ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.