''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​സ്‌.എ​സ്‌.എ​ല്‍.​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന് ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ള്‍


ഈ ​വ​ര്‍​ഷ​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ത​ന്നെ ടി​.എ​ച്ച്‌.എ​സ്‌.എ​ല്‍.​സി, ടി​.എ​ച്ച്‌.എ​സ്‌.എ​ല്‍​.സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്) എ​.എ​ച്ച്‌.എ​സ്‌.എ​ല്‍.​സി, എ​സ്‌.എ​സ്‌.എ​ല്‍​.സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും നടത്തും.
ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പി​ആ​ര്‍​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് പി.​ആ​ര്‍.​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​സ്‌.എ​സ്‌.എ​ല്‍​.സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (ടി​.എ​ച്ച്‌.എ​സ്‌.എ​ല്‍​.സി/​എ.​സ്‌.എ​സ്‌.എ​ല്‍​.സി (എ​ച്ച്‌ഐ)/​എ​എ​ച്ച്‌എ​സ്‌എ​ല്‍​സി) പ​രീ​ക്ഷാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ (http://keralapareekshabhavan.in) മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

മാ​ര്‍​ച്ച്‌ നാ​ലു​മു​ത​ല്‍ 24 വ​രെ 2935 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 4,41,103 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്‌.എ​സ്‌.എ​ല്‍.​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 450,000 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്‌.എ​സ്‌.എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 95.98% ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.