''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സബ് കനാലിലെ ചോർച്ച തടയാൻ നടപടിയില്ല വലഞ്ഞു നാട്ടുകാര്‍


വിളക്കുടി:സബ് കനാലിലെ ചോർച്ച തടയാൻ നടപടിയില്ല, വിളക്കുടി കിണറ്റിൻകരയിൽ വീടുകളിലും ശുചിമുറികളിലും വെള്ളം കയറുന്നതായി പരാതി. ഇടതുകര കനാലിന്റെ ഭാഗമായ സബ്കനാലിലെ വെള്ളമാണു ചോർന്നു പുറത്തേക്കൊഴുകി പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. കിണറ്റിൻകരയിൽ ഉയർന്ന ഭാഗത്തുകൂടിയാണു കനാൽ പോകുന്നത്. ഇത്തരം സ്ഥലങ്ങളിൽ കനാലിന്റെ വശങ്ങൾ കോൺക്രീറ്റു ചെയ്തു ബലപ്പെടുത്തണമെന്നു നിർദേശമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.
ഇതാണു വെള്ളം ചോരുന്നതിനു കാരണം. മാത്രവുമല്ല ഈ ഭാഗത്തു കനാലിലെ കാടും നീക്കം ചെയ്തിട്ടില്ല. കുറച്ചു വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥയെന്നു നാട്ടുകാർ പറയുന്നു. വീടുകളിലും ശുചിമുറികളിലും സെപ്റ്റിക് ടാങ്കിലും അടക്കം വെള്ളം കയറുന്നതു മേഖലയിൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കെഐപി അധികൃതരോട് ഒട്ടേറെ തവണ പരാതി പറഞ്ഞെങ്കിലും നടപടിയില്ല. പ്രതിഷേധം ശക്തമായതോടെ വെള്ളത്തിന്റെ ശക്തി കുറച്ചുവിടാമെന്ന് ഉറപ്പു നൽകിയെങ്കിലും അതും പ്രാവർത്തികമായില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.