''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദ​യാ​വ​ധം വേ​ണ്ട സു​ജി​ക്ക്‌​ സ​ഹാ​യ​വു​മാ​യി ആ​ശ്ര​യ


കൊ​ട്ടാ​ര​ക്ക​ര: ബി​എ​സ് സി ​ന​ഴ്സിം​ഗ് കോ​ഴ്സ് പ​ഠി​ച്ചി​ട്ടും തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​തെ പ​ട്ടി​ണി​കി​ട​ക്കു​ന്ന സു​ജി ദ​യ​വാ​ദ​ത്തി​നു​വേ​ണ്ടി തു​നി​യ​ണ്ട. തൊ​ഴി​ലും ശ​മ്പള​വും പാ​ര്‍​പ്പി​ട​വും ന​ല്‍​കു​വാ​ന്‍ കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ സ​ന്ന​ദ്ധ​മാ​യി മു​ന്നോ​ട്ടു​വ​ന്നു.​ ഈ വി​വ​രം തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്തു.
അ​ന്ത​സാ​യി മ​രി​ക്കാ​നു​ള്ള അ​വ​സ​രം എ​ങ്കി​ലും വേ​ണ​മെ​ന്നു​പ​റ​ഞ്ഞു ദ​യാ​വ​ധ​ത്തി​ന് വേ​ണ്ടി തൃ​ശൂ​ര്‍ ക​ള​ക്ട​റെ സു​ജി സ​മീ​പി​ച്ചു എ​ന്ന വി​വ​രം വാ​ര്‍​ത്ത പ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ശ്ര​യ അ​റി​ഞ്ഞ​ത്.. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ക്കാ​രി​യാ​യ സു​ജി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച ഉ​ട​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ.​കൗ​ശി​ഗ​ന്‍ ആ​ശ്ര​യ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​നെ ടെ​ലി​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും സു​ജി​യെ ആ​ശ്ര​യ​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തു വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള എ​ട്ടു അ​നാ​ഥാ​ല​യ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അ​ഗ​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ആ​ശ്ര​യ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.