''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​ല​വൂ​ര്‍ ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ക്ക് കുറവില്ല


പ​ത്ത​നാ​പു​രം: ത​ല​വൂ​രി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​മാ​യ ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു.​പ്ര​ധാ​ന നാ​ല് പാ​ത​ക​ള്‍ സം​ഗ​മി​ക്കു​ന്ന ഇ​വി​ടെ സൂ​ച​നാ ബോ​ര്‍​ഡു​ക​ളോ സി​ഗ്ന​ങ്ങ​ള്‍ സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​താ​ണ് പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം.
കൊ​ട്ടാ​ര​ക്ക​ര പ​ത്ത​നാ​പു​രം മി​നി ഹൈ​വേ​യാ​യി ഈ ​പാ​ത​യെ ഉ​യ​ര്‍​ത്തി​യ​തോ​ടെ മി​ക്ക വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ടി​പ്പ​റു​ക​ള​ട​ക്ക​മു​ള​ള​വ​യു​ടെ അ​മി​ത വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​തി​ന​ഞ്ചോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്നി​ട്ടു​ള​ള​ത്.
സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ഇ​വി​ടെ സി​ഗ്ന​ല്‍ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. പി​ട​വൂ​ര്‍ മു​ത​ല്‍ വ​ട​കോ​ട് വ​രെ​യാ​ണ് മി​നി​ഹൈ​വേ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണം ന​ട​ത്തി​യ​ട്ടു​ള​ള​ത്. നി​ര്‍​മാ​ണം ന​ട​ത്തി​യ ഒ​ന്‍​പ​ത് കി​ലേ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ഒ​രു ഹ​മ്ബ് പോ​ലും പൊ​തു​മാ​ര​മ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. പാ​ത​യ്ക്ക് സ​മീ​പ​ത്താ​യി നാ​ല് ഗ​വ.​സ്കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട് .
വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ലം ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ത​ഥി​ക​ളും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും പോ​കു​ന്ന​ത്.
ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​ന​വും സ്കൂ​ളു​ക​ള്‍​ക്ക് സ​മീ​പം ഹ​മ്ബു​ക​ളും സൂ​ച​നാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ച്‌ പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.