''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തമിഴ്നാട്ടിൽ നിന്നു മതിയായ സുരക്ഷയില്ലാതെ കൊണ്ടുവന്ന പാൽ പിടികൂടി


തെന്മല:  കൊണ്ടുവന്ന പാൽ തെന്മല പാൽ പരിശോധന കേന്ദ്രത്തിൽ പിടികൂടി. കഴിഞ്ഞദിവസം തമിഴ്നാട് ചുരണ്ടയിൽ നിന്നു കൊണ്ടുവന്ന 2015 ലീറ്റർ പാലാണു പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൈമാറിയത്.
അഞ്ച് ഡിഗ്രി തണുപ്പ് ആവശ്യമുള്ളയിടത്ത് ഫൈബർ ക്യാനുകളിൽ ശീതീകരണിയില്ലാത്ത വാനിലാണു കൊണ്ടുവന്നത്. കളമശേരിയിലേക്കാണു ബില്ല് അടിച്ചിട്ടുള്ളതെങ്കിലും അടൂരിലേക്കാണു പാൽ കൊണ്ടുപോകുന്നതെന്ന് ഡ്രൈവർ പരിശോധന കേന്ദ്രം അധികൃതരെ അറിയിച്ചു.
പരിശോധനയ്ക്ക് സീനിയർ ഡെയറി എക്സ്റ്റൻഷൻ ഓഫിസർ ആർ.സുബ്രഹ്മണ്യൻ പിള്ള, ലാബ് ടെക്നീഷ്യൻമാരായ പി. മു‌രളീധരൻ, പി.ഷൈജു എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം പാൽ പരിശോധന കേന്ദ്രത്തിൽ നിർത്താതെ പോയ ടാങ്കർ ലോറി ‌പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.