''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല പാ​ല്‍ പ​രി​ശോ​ധ​നാ ലാ​ബ് ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും


തെന്മല: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ര്യ​ങ്കാ​വ് പാ​ല്‍​പ​രി​ശോ​ധ​നാ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും. അ​ഞ്ച​ല്‍, ഇ​ട​മ​ണ്‍, സ​ത്രം​മു​ക്ക്, തോ​ണി​ച്ചാ​ല്‍ ക്ഷീ​ര​സം​ഘ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 8.30മു​ത​ല്‍ ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ​ന​വും ഗോ​ര​ക്ഷാ ക്യാമ്പുംന​ട​ക്കും.
കെ.​ജ​യ​ല​ക്ഷ്മി, പി.​ജി.​വി​ജ​യാം​ബി​ക എ​ന്നി​വ​ര്‍ ഉ​രു​ക്ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തും. ഡോ.​ജി.​ആ​ര്‍.​ശ്രീ​ജി​ത്ത്, ഡോ.​അ​നി​താ റാം, ​ഡോ.​പി.​ഷാ​രി എ​ന്നി​വ​ര്‍ ഗോ​ര​ക്ഷാ ക്യാ​ന്പ് ന​യി​ക്കും. പ​ത്തി​ന് പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ​യും ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് നി​ര്‍​വ​ഹി​ക്കും. തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ലൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
17ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​റി​ല്‍ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ര​വി​ന്ദ്ര​ന്‍​പി​ള്ള മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. പാ​ല്‍ എ​ന്ന ഔ​ഷ​ധം എ​ന്ന വി​ഷ​യം ഡോ.​എ​സ്.​ഗോ​പ​കു​മാ​റും പാ​ലി​ന്‍റെ​യും പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും എ​ന്ന വി​ഷ​യം ഡോ.​ആ​ര്‍.​അ​സീ​മും അ​വ​ത​രി​പ്പി​ക്കും. 10.30മു​ത​ല്‍ ക​ന്നു​കാ​ലി​ക​ളു​ടെ രോ​ഗ​നി​ര്‍​ണ​യ ക്യാ​ന്പും ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ സം​ശ​യ നി​വാ​ര​ണ​വും.
തു​ട​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി കെ.​രാ​ജു പാ​ല്‍​പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ക്ഷീ​ര​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ക്കും.
എ​ന്‍.​രാ​ജ​ന്‍, കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ക​ല്ല​ട ര​മേ​ശ്, എ​സ്.​ജ​യ​മോ​ഹ​ന്‍, എം.​എ.​രാ​ജ​ഗോ​പാ​ല്‍, ര​ഞ്ജു സു​രേ​ഷ്, സു​രേ​ഷ് ബാ​ബു, എ​സ്.​ന​ളി​നി​യ​മ്മ, ഓ​മ​ന മു​ര​ളി എ​ന്നി​വ​ര്‍ ആ​ദ​രി​ക്ക​ല്‍, പു​ര​സ്കാ​ര​ദാ​നം, സ​മ്മാ​ന​ദാ​നം എ​ന്നി​വ നി​ര്‍​വ​ഹി​ക്കും.
ക​റ​വ പ​ശു​ക്ക​ള്‍, കി​ടാ​രി​ക​ള്‍, ക​ന്നു​കു​ട്ടി​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ തി​രി​ച്ചാ​ണ് ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ന​ട​ത്തു​ന്ന​ത്. പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ഉ​രു​ക്ക​ള്‍​ക്കും കാ​ലി​ത്തീ​റ്റ​യും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നും തോ​ണി​ച്ചാ​ല്‍ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എ.​ടി.​ഫി​ലി​പ്പ് പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.