''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെ​ല്ലി​പ്പ​ള്ളി തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി


പു​ന​ലൂ​ര്‍: നെ​ല്ലി​പ്പ​ള്ളി തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. 27ന് ​പെ​രു​ന്നാ​ള്‍ സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. ല​ദീ​ഞ്ഞ്, നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് കൊ​ല്ലം -ആ​യൂ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാ​പ്പു​റ​ത്തി​ന്‍റെ പ്ര​സം​ഗം, 25ന് ​വൈ​കു​ന്നേ​രം 4.45ന് ​അ​ഞ്ച​ല്‍ മേ​രി മാ​താ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ല്‍ പ്ര​സം​ഗി​ക്കും.
26ന് ​വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, സു​റി​യാ​നി പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്, തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, പ​ള്ളി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച്‌ എ​ച്ച്‌എ​സ് ജം​ഗ്ഷ​ന്‍ വ​രെ പോ​യി തി​രി​കെ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. 27ന് ​രാ​വി​ലെ എ​ട്ടി​ന് കു​ന്പി​ള്‍ അ​പ്പം നേ​ര്‍​ച്ച സ്വീ​ക​ര​ണം. ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ള്‍ കു​ര്‍​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ഘോ​ക്ഷ​മാ​യ കു​ര്‍​ബാ​ന സ്വീ​ക​ര​ണം, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. 28ന് ​രാ​വി​ലെ 6.45ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം, സെ​മി​ത്തേ​രി ചാ​പ്പ​ലി​ല്‍​വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യും ന​ട​ക്കും. തി​രു​നാ​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍‌​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ജോ​സി ക​ട​ന്തോ​ട്ട്, വേ​ങ്ങ​വി​ള അ​ച്ച​ന്‍​കു​ഞ്ഞ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.