''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തൊ​ളി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍പി സ്കൂ​ളി​ൽ പു​തി​യ​താ​യി ചേ​ര്‍​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​വി​ഞ്ഞു.​


പു​ന​ലൂ​ര്‍ : തൊ​ളി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍പി സ്കൂ​ളി​ൽ ഈ ​വ​ര്‍​ഷം പു​തി​യ​താ​യി ചേ​ര്‍​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​വി​ഞ്ഞു.​വി​വി​ധ ക്ലാ​സു​ക​ളി​ല്‍ ഈ ​വ​ര്‍​ഷം നൂ​റ് പു​തി​യ കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.​ നൂ​റാ​മ​താ​യി എ​ത്തി​യ കു​ട്ടി​ക​ളെ സ്കൂളി​ലെ നി​ല​വി​ലെ കു​ട്ടി​ക​ള്‍ പൂ​മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു.​
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്ര​ഭ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​പിഒ മാ​യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. ​സ​മ​ഗ്ര​വി​ദ്യാ​ല​യ​വി​ക​സ​ന​രേ​ഖ​യും അ​ക്കാ​ദമി​ക് മാ​സ്റ്റ​ര്‍ പ്ലാ​നും വി​ഭാ​വ​നം ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ പു​തി​യ വ​ര്‍​ഷ​ത്തെ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ച് അ​ക്കാ​ഡ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ൽ​കു​ക​യാ​ണ്.
​പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്രം, ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി പാ​ഠ്യ​പ​ദ്ധ​തി പ​രി​ശീ​ല​നം, ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​പോ​ഷ​ണം എ​ന്നി​ങ്ങ​നെ അ​ക്കാ​ദമി​ക് മേ​ഖ​ല​യി​ലും കൂ​ടാ​തെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന​വ​രു​ടെ ശാ​ക്തീ​ക​ര​ണം, രോ​ഗ​ര​ഹി​ത​ബാ​ല്യം പ​ദ്ധ​തി, ജൈ​വ​കൃ​ഷി പ​രി​ശീ​ല​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം ല​ക്ഷ്യ​മി​ടു​ന്നു.
​പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക പ​ഠ​ന​രീ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ​ഇം​ഗ്ലീ​ഷ് ഭാ​ഷ വി​ക​സ​ന​ത്തി​നാ​യി ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​നം, സം​ഗീ​തം, നൃ​ത്തം, ഉ​പ​ക​ര​ണ​സം​ഗീ​തം എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​
ര​ക്ഷി​താ​ക്ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ശീ​ല​നം എ​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ അ​ക്കാ​ദമി​ക് മേ​ഖ​ല​യി​ല്‍ ര​ക്ഷി​താ​ക്ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ക്കൂ​ള്‍.​ ഒ​രു കാ​ല​ത്ത് കു​ട്ടി​ക​ള്‍ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തെ മി​ക​ച്ച പി​റ്റിഎ​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ല​ഭി​ച്ചി​ട്ടു​ള്ള സ്കൂൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്.​
പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ക്ക് ദൃ​ശ്യ​ഭാ​ഷ്യം ഒ​രു​ക്കി​യും കു​ട്ടി​ക​ള്‍​ക്കാ​യി സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​നും ഇ​ത്ത​വ​ണ പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ പ​രി​പാ​ടി​ക​ൾ​ക്ക് സ്കൂൾ പിറ്റിഎ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍​പി​ള്ള, ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​ജി.​എ​ബ്ര​ഹാം, പിറ്റി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് അം​ബി​ക, ദീ​പ​ക്, സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ​പ്ര​വേ​ശ​നോ​ല്‍​സ​വ​ത്തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സ്കൂളില്‍ ന​ട​ക്കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.