
കൊല്ലം: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, അഡ്വാന്‍സ്ഡ് കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന് ആന്റ് ലിനക്സ്, പിഎച്ച്പി ആന്റ് എംവൈഎസ്ക്യൂഎല്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്മെന്റ് എന്നിവയിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0474-2731061.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ