''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് ടി​മ്പര്‍ ഡി​പ്പോ​യെ മ​തി​ല്‍ കെ​ട്ടി​നു​ള​ളി​ലാ​ക്കാ​ന്‍ വ​നം വ​കു​പ്പ് നീ​ക്കം


കു​ള​ത്തൂ​പ്പു​ഴ: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഗ​താ​ഗ​തം ത​ട​ഞ്ഞ് കു​ള​ത്തൂ​പ്പു​ഴ ടി​മ്ബ​ര്‍ ഡി​പ്പോ​യ്ക്ക് ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ വ​ന​വ​കു​പ്പ് നീ​ക്കം ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ത​ട​യി​ടാ​നാ​യി ക​ഴി‌​ഞ്ഞ​ദി​വ​സം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗം ചേ​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ ം വി​ശ​ദീ​ക​രി​ച്ചു. ഡി​പ്പോ​യി​ല്‍ നി​ന്നും ത​ടി​ചി​ല്ല​റ വി​ല്‍​പ്പ​ന​തു​ട​ങ്ങാ​നും ച​ന്ദ​ന ഡി​പ്പോ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷ ഒ​രു​ക്കാ​നു​മാ​ണ് ഡി​പ്പോ​ക്ക് ചു​റ്റു​മ​തി​ല്‍ കെ​ട്ടി ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പ് ഉ​ന്ന​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ക​ഴി​ഞ്ഞ ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍െ​റ കാ​ല​ത്തും നാ​ട്ടു​കാ​ര​റി​യാ​തെ ഇ​ത്ത​ര​ത്തി​ല്‍ നീ​ക്കം ആ​രം​ഭി​ച്ച്‌ ചു​റ്റു മ​തി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ക​യും നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.
പ്ര​തി​ഷേ​ധ​ത്തി​ന് ത​ട​യി​ടാ​നാ​ണ് ച​ന്ദ​ന ഡി​പ്പോ എ​ന്ന കീ​റാ​മു​ട്ടി വ​നം വ​കു​പ്പ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. കൂ​ടാ​തെ ത​ടി ചി​ല്ല​റ വി​ല്‍​പ്പ​ന എ​ന്ന വാ​ഗ്ദാ​നം വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി​ട്ടൊ​ന്നും ന​ട​ക്കു​ന്നു​മി​ല്ല. ചു​റ്റു​മ​തി​ല്‍ ഉ​യ​രു​ന്ന​തോ​ടെ ക​ഴി​ഞ്ഞ എ​ഴു​പ​ത് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വ​ന്നി​രു​ന്ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ടും.
മു​പ്പ​ത്തി അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങാ​ന്‍ പി​ന്നീ​ട് നാ​ടു​ചു​റ്റേ​ണ്ടി​വ​രു​ന്ന​ത്. കൂ​ടാ​തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍െ​റ കൈ​വ​ശ​ത്തി​ലു​ള​ള എ​ട്ടേ​ക്ക​ര്‍ സ്ഥ​ലം ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലാ​തെ അ​ന്യാ​ധീ​ന​പ്പെ​ടു​ക​യും ചെ​യ്യും. ഇ​വി​ടെ ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​നാ​യി നേ​ര​ത്തെ സ​ര്‍​വേ ന​ട​ന്ന​തു​മാ​ണ് ചു​റ്റു​മ​തി​ല്‍ ഉ​യ​ര്‍​ന്നാ​ല്‍ ഇ​വി​ടു​ത്തെ വി​ക​സ​ന​വും മു​ര​ടി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. പു​ന​ലൂ​ര്‍ ഡി​എ​ഫ്‌ഒ സി​ദ്ധി​ഖ്, ടിം​മ്ബ​ര്‍ ഡി​എ​ഫ്‌ഒ പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടേ​യും യോ​ഗം ചേ​ര്‍​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.