''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടിപ്പര്‍ലോറി ഇടിച്ച്‌ ഓട്ടോറിക്ഷയും വൈദ്യുതി പോസ്റ്റും തകര്‍ന്നു


പത്തനാപുരം: പുനലൂര്‍ പത്തനംതിട്ട സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ഇടിച്ചുകയറി ഓട്ടോറിക്ഷയും വൈദ്യുതി പോസ്റ്റും തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. പിറവന്തൂര്‍ പുവണ്ണുംമൂട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികില്‍ നിന്നിരുന്ന പൂവണ്ണുംമൂട്ടില്‍ ലക്ഷ്മി വിലാസത്തില്‍ സത്യപാലനാണ് കാലുകള്‍ക്ക് സാരമായി പരിക്കേറ്റത്. ഇയാള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പുനലൂരില്‍ നിന്ന് അമിതവേഗത്തില്‍ വന്ന ലോറി 11 കെ.വി വൈദ്യുതി പോസ്റ്റിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് സമീപത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോറിക്ഷയില്‍ ആരും ഇല്ലാതിരുന്നതും റോഡില്‍ നിന്നിരുന്നവര്‍ ഓടി മാറിയതും കാരണം വന്‍ ദുരന്തം ഒഴിവായി. നിറുത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിറവന്തൂര്‍ ജംഗ്ഷനില്‍ തടഞ്ഞിട്ടു. ഇടപ്പാളയം സ്വദേശിയായ ഡ്രൈവരെ പുനലൂര്‍ പൊലീസ് എത്തി കസ്റ്റ‌ഡിയില്‍ എടുത്തു. ഇയാള്‍
ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.