''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാളക്കോട് ഗാബിയൻ ഭിത്തി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലി തുടങ്ങി


പുനലൂർ: ദേശീയപാതയിൽ നിന്നു സംരക്ഷണഭിത്തി ഇടിഞ്ഞു റെയിൽവേ ട്രാക്കിലേക്കു പതിച്ച വാളക്കോട്ടു മൂന്നര വർഷത്തിനു ശേഷം ഗാബിയൻഭിത്തി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലി തുടങ്ങി. റെയിൽവേ പാത പൂർണമായി കമ്മിഷൻ ചെയ്തതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി പോകുമ്പോൾ സുരക്ഷാഭീഷണി ഉള്ള സ്ഥലമാണ്. സംസ്ഥാനന്തര പാതയായ ദേശീയപാതയുടെ വശമാണ് നേരത്തെ തകർന്നത്. ഗാബിയൻഭിത്തി നിർമിക്കുന്നതിനു രണ്ടര വർഷം മുൻപ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല.
റെയിൽവേ സുരക്ഷാ കമ്മിഷണർ പാത പരിശോധിച്ചപ്പോൾ ഇവിടെ അപകടഭീഷണിയുണ്ടെന്നു കണ്ടെത്തുകയും തുടർന്നു ഭിത്തി പുനർനിർമിക്കുന്നതിനു റെയിൽവേ ഉപരിതല ഗതാഗതമന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയുമായിരുന്നു. നിലവിൽ ഗാബിയൻഭിത്തി നിർമാണം ആരംഭിക്കണ്ട സ്ഥലത്തു വാഹനം കടന്നുചെല്ലുന്നതിനുള്ള സൗകര്യം ഒരുക്കി. വരും ദിവസങ്ങളിൽ നിർമാണം ആരംഭിക്കും. നിശ്ചിത അളവിൽ മുറിച്ച പാറക്കഷ്ണങ്ങൾ ലോഹനിർമിത വലയിൽ ചതുരത്തിൽ അടുക്കി നിർമിക്കുന്നതാണ് ഗാബിയൻഭിത്തി. റെയിൽവേയുടെ നിർമാണങ്ങളിലാണ് കൂടുതലായും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.