''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും കൺവൻഷനും തുടങ്ങി


പുനലൂർ: വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും കൺവൻഷനും തുടങ്ങി. ഇടവക വികാരി ഫാ. സാജൻ തോമസ് കൊടിയേറ്റി. ഇന്നു രാവിലെ 7.30നു കുർബാന ഫാ. ഷിനു ചെറിയാൻ കൊൽക്കത്ത നയിക്കും. നാളെ 7.30നു കുർബാന ഫാ. ബിനു ഈശോ വർഗീസ് മാവേലിക്കര നയിക്കും, 10നു സ്വർഗാരോഹണ പെരുന്നാൾ ദിനത്തിൽ 7.30നു കുർബാന ഇടവക വികാരി ഫാ. സാജൻ തോമസ് നയിക്കും, 6.30നു ഗാനശുശ്രൂഷ, ഏഴിനു വചന ശുശ്രൂഷ ഫാ. റിഞ്ചു പി. കോശി അടൂർ നയിക്കും. 11നു 7.30നു കുർബാന ഫാ. ജി. കോശി ഒറ്റപ്ലാമൂട്ടിൽ ഇളമ്പൽ നയിക്കും.
ആറിനു സന്ധ്യാനമസ്‌കാരം, 6.30നു ഗാനശുശ്രൂഷ, ഏഴിനു വചനശുശ്രൂഷ കൂടൽ സെന്റ് മേരീസ് മഹാ ഇടവക വികാരി ഫാ. ജെറിൻ ജോൺ നയിക്കും. 12നു 7.30നു കുർബാന ഫാ. ഷാലു ലൂക്കോസ് തിരുമംഗലം നയിക്കും. ആറിനു സന്ധ്യാനമസ്‌കാരം ഏഴിനു ഭക്തിനിർഭരമായ റാസ ചാപ്പലിൽ നിന്ന് ആരംഭിച്ച് ടിബി ജംക്‌ഷൻവഴി ദേവാലയത്തിലേക്ക് എത്തിച്ചേരും. 13നു രാവിലെ 7.30ന് അഹമ്മദാബാദ് – കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് കുർബാന നയിക്കും. പള്ളിക്കുരിശടി വരെ റാസ, ശ്ലൈഹിക വാഴ്‌വ്, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സാജൻ തോമസ്, ട്രസ്റ്റി വർഗീസ് ചാക്കോ, സെക്രട്ടറി ബി.ബ്രൈറ്റ് എന്നിവർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.