''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുറുമ്പന്‍മൂഴി വനമേഖലയില്‍ അലഞ്ഞുനടന്ന മനോദൗര്‍ബല്യം ബാധിച്ച യുവാവിന് ഗാന്ധിഭവനില്‍ അഭയം


പത്തനാപുരം: സംരക്ഷിക്കാനാരുമില്ലാതെ കുറുമ്പന്‍മൂഴി വനമേഖലയില്‍ അലഞ്ഞു നടന്ന മനോദൗര്‍ബല്യം ബാധിച്ച യുവാവിന് ഗാന്ധിഭവനില്‍ അഭയം.
28 വയസ് തോന്നിക്കുന്ന യുവാവ് വനത്തില്‍ നിന്ന് ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പേരും മേല്‍വിലാസവും അറിയാത്ത ഇയാളുടെ ഭാഷയും വ്യക്തമല്ല. വെച്ചൂച്ചിറ എസ്.ഐ ദിനേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എ.എസ്.ഐ പി.എം. അബ്ദുല്‍ നാസര്‍, സി.പി.ഒ.മാരായ റിജി തോമസ്, അശോകന്‍, പൊതുപ്രവര്‍ത്തകരായ സുകുമാരന്‍, ഓമനക്കുട്ടന്‍ സ്വാമി എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ ഗാന്ധിഭവനിലെത്തിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.