''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


പത്തനാപുരം: വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്നല ലീനാ സദനത്തില്‍ പിച്ചാത്തി സുനില്‍ എന്നറിയപ്പെടുന്ന സുനിലിനെ (40) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നല ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് തിരിക്കുന്നതിനിടെ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന സുനിലിന്റെ ഓട്ടോറിക്ഷയുടെ സമീപത്ത് വരെ എത്തി. ഇതു കണ്ട സുനില്‍ വനിതാ കണ്ടക്ടറെയും ഡ്രൈവറെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഭയന്ന് പോയ കണ്ടക്ടര്‍ പാതിരിക്കല്‍ സ്വദേശി ദിവ്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ മറിഞ്ഞ് വീണ് കൈക്ക് പരിക്കേറ്റു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനിലിനെ തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടിലെത്തിയപ്പോള്‍ പത്തനാപുരം സി.ഐ അന്‍വറിന്റെ നേത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. കഞ്ചാവ്, അബ്കാരി, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സുനില്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.