''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിപ്പുഴ തോട് ശുചീകരണം പുനർജനി പദ്ധതിക്ക് തുടക്കം. വീഡിയോ കാണാം


പുനലൂർ: വെട്ടിപ്പുഴ തോട് ശുചീകരണം 10 ദിവസം നടക്കും. മണ്ണുമാന്തി യന്ത്രസഹായത്താൽ തോട് തുറക്കലും മാലിന്യങ്ങൾ നീക്കംചെയ്യലും നടത്തുന്നുണ്ട്‌. 22 വരെ പവർഹൗസ് വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകർ ഉൾപ്പെടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ജയഭാരതം റോഡിലെ പാലം ഭാഗം വരെ ശുചീകരിക്കും. 23 മുതൽ 25 വരെ കോമളംകുന്ന് വാർഡ് മേഖലയിൽ ചെമ്മന്തൂർ വരെ തോട് ശുചീകരിക്കും. ഇതേ ദിവസങ്ങളിൽ ടൗൺ വാർഡിന്റെ നേതൃത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തോടെ ചെമ്മന്തൂർ കലുങ്ക് ഭാഗം വരെ ശുചീകരിക്കും. തോട് തുറക്കലും നടത്തും.
26 മുതൽ 28 വരെ ചെമ്മന്തൂർ മുതൽ എസ്എൻ കോളജ് ഭാഗം വരെ കോളജ് വാർഡിന്റെ നേതൃത്വത്തിൽ ശുചീകരിക്കും. 29 മുതൽ 31 വരെ എസ്.എൻ കോളജ് ഭാഗം മുതൽ ചെമ്മന്തൂർ ആശുപത്രി ജംക്‌ഷൻ വരെ തോട് ശുചീകരിക്കും. 26 മുതൽ 31 വരെ കോളജ് വാർഡിന്റെ നേതൃത്വത്തിൽ കൊന്നമൂട് പാലം മുതൽ മുറിഞ്ഞകലുങ്ക് വരെ തോട് ശുചീകരിക്കും. തോട് ശുചീകരണത്തിനു ശേഷവും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
വീഡിയോ കാണാന്‍ യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.