''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിദ്യാഭ്യാസ മേഖലക്ക് മുന്തിയ പരിഹണന മന്ത്രി കെ. രാജു


കുളത്തൂപ്പുഴ: മറ്റെന്തിനേക്കാളും സര്‍ക്കാര്‍ മുന്തിയ പരിഹണന നല്‍കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച്‌ കല്ലുവെട്ടാംകുഴി ഹയ‌ര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.<br> എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മികച്ച അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിഭകള്‍, സ്കൂള്‍ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ കുറ്റിയില്‍ നിസാം എന്നിവരെ ആദരിച്ചു. ശെന്തുരുണി വന്യജീവി സംരക്ഷണകേന്ദ്രം തെന്മല ഇക്കോ ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് വാങ്ങി നല്‍കുന്ന ഉപകരണങ്ങളുടെ രേഖയും മന്ത്രി കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിഅമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം രവീന്ദ്രന്‍പിളള, പഞ്ചായത്ത് അംഗങ്ങളായ പി. അനില്‍കുമാര്‍, ശ്രീലത, പ്രിന്‍സിപ്പല്‍ വി.എസ്. സുചിത്ര, സ്റ്റാഫ് സെക്രട്ടറി രശ്‌മി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.