''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ നാടകീയ രംഗങ്ങൾ


വിളക്കുടി :ഒരുമിച്ചു ഭരിക്കുമ്പോൾ സമരം ചെയ്യുന്നതിനേക്കാൾ നല്ലതു രാജിവച്ചു പോകുന്നതല്ലേയെന്നു സി.പി.ഐ പ്രതിനിധികളോടു പഞ്ചായത്ത് പ്രസിഡന്റ്. എ.ഐ.വൈ.എഫുകാരുടെ സമരം തങ്ങൾ അറിയാതെയെന്നു സി.പി.ഐ അംഗങ്ങൾ. വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുന്നിക്കോട് പച്ചില വളവിൽ പൊതുകിണർ സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്ന പരാതിയിൽ തീരുമാനമെടുത്തെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫുകാർ സെക്രട്ടറിയെ ഉപരോധിച്ചു. കിണർ വീണ്ടെടുത്തു പൊതുജനങ്ങൾക്കു നൽകണമെന്നാണ് ഇവരുടെ ആവശ്യം.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പ്രസിഡന്റ് സി.വിജയൻ ഇവിടെയുണ്ടായിരുന്ന സി.പി.ഐ പ്രതിനിധികളുമായി വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. 28നു നടക്കുന്ന പഞ്ചായത്തു കമ്മിറ്റിയിലേക്ക് അജൻഡയായി ഉൾപ്പെടുത്തിയ വിഷയത്തിൽ ഭരണ മുന്നണി തന്നെ പ്രതിഷേധം സംഘടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു വിജയൻ പറഞ്ഞു. ഇങ്ങനെ സമരം സംഘടിപ്പിക്കുന്നതിലും നല്ലതു രാജിവച്ചു പോകുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു. കോടതി ഇടപെടലുകൾക്കും മറ്റും കാരണമായ കിണർ ഏറ്റെടുക്കുന്നതിനു പഞ്ചായത്തിൽ തീരുമാനമുണ്ടെന്നും നടപടിയെടുക്കുന്ന ഘട്ടത്തിൽ ഇത്തരം സമരങ്ങൾ നടത്തുന്നതു ശരിയല്ലെന്നും പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.