''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുടി എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ നടപടിയെടുത്തേക്കും


വിളക്കുടി: നേതൃത്വത്തിന്റെ അനുമതിയില്ലാതെ വിളക്കുടി പഞ്ചായത്തു സെക്രട്ടറിയെ ഉപരോധിച്ച എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ നടപടിയെടുത്തേക്കും. കുന്നിക്കോട് പച്ചിലവളവിൽ റോഡു പുറമ്പോക്കിലെ കിണർ സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്ന വിഷയത്തിൽ പഞ്ചായത്ത് നടപടിയെടുക്കുന്നതിനിടെ നേതൃത്വം അറിയാതെ എ.ഐ.വൈ.എഫുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചതു സി.പി.എം നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു.
ഈ വിഷയം ചർച്ച ചെയ്യുന്നതിന് ഇന്നു വൈകിട്ടു സി.പി.ഐ ലോക്കൽ കമ്മിറ്റി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്നാണു ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നിലപാട്. ഇളമ്പലിൽ പ്രവാസി സുഗതന്റെ വർക്‌ഷോപ്പിൽ കൊടി കുത്തിയവർ തന്നെയാണ് ഇന്നലെ സെക്രട്ടറിയെ ഉപരോധിച്ചതിനു പിന്നിലും. കൊടി കുത്തിയപ്പോൾ തന്നെ ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരുന്നതായി നേതാക്കൾ പറഞ്ഞു.
പാർട്ടിക്കു സംസ്ഥാന തലത്തിൽ മോശം പ്രതിച്ഛായ നൽകിയ വിഷയമായിരുന്നു സുഗതന്റെ വർക്ക്ഷോപ്പിനു മുന്നിൽ കൊടി നാട്ടിയ സംഭവം. ഇതിൽ നിന്നു തടി ഊരുന്നതിനിടയിലാണു സി.പി.എമ്മിനെ അതൃപ്തിയിലാക്കിയ പുതിയ സംഭവം ഉണ്ടായത്. ഇന്നു ചേരുന്ന ലോക്കൽ കമ്മിറ്റിയോഗത്തിൽ എഐവൈഎഫ് നേതാക്കൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ രാജിവയ്ക്കുമെന്നു നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.