''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടു പോയയാള്‍ പിടിയില്‍


പത്തനാപുരം : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ചെന്നൈയിലേക്ക് കടത്തിയ പത്തനാപുരം നടുക്കുന്ന് തോപ്പുവിള പുരയിടത്തില്‍ മുഹമ്മദ് ഷെരീഫിനെ (35) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍മിയില്‍ ഇന്റലിജന്‍സ് ഓഫീസറെന്ന് ധരിപ്പിച്ച്‌ കൊട്ടാരക്കര സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച്‌ സ്വര്‍ണവും പണവും കവരാനുള്ള ശ്രമം നടത്തിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് മുഹമ്മദ് ഷെരീഫിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്ബത്തിക തട്ടിപ്പുകേസിലെ പ്രതിയായ മുഹമ്മദ് ഷെരീഫ് ഒളിവില്‍ കഴിയുകയായിരുന്നു. മുന്‍പ് രണ്ട് തവണ കേരളത്തില്‍ നിന്നും ഒരു തവണ തമിഴ്നാട്ടില്‍ നിന്നും മുഹമ്മദ് ഷെരീഫ് വിവാഹം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.