''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണം


പുനലൂര്‍: വ്യാവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകള്‍ മുന്നോട്ട് വരണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയും മഹിളാസേന സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വനജാ വിദ്യാധരന്‍ ആവശ്യപ്പെട്ടു. മഹിളാസേന പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധര്‍മ്മശ്രീ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പിന് ധനലക്ഷ്മി ബാങ്ക് അനുവദിച്ച വായ്പയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
മഹിളാസേന ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജാ രംഗനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ധര്‍മ്മ യുവസേന സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ ഏരൂര്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാസേന പുനലൂര്‍ മണ്ഡലം പ്രസിഡന്റ് കലയനാട് ഗീത, അഞ്ചല്‍ അഷറഫ്, അഞ്ചല്‍ കൃഷ്ണന്‍കുട്ടി, പ്രദീപ് തെങ്ങുംകുഴിയില്‍, കെ. ലിബുകുമാര്‍, അമ്ബിളി തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.