''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രിയുടെ മണ്ഡലത്തില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ പരുക്കേറ്റ പട്ടികജാതിക്കരനായ വാച്ചറോട് മന്ത്രിയുടെ വകുപ്പിന്റെ കടുത്ത മനുഷ്യവകാശലംഘനം വീഡിയോ


പുനലൂര്‍:മന്ത്രിയുടെ മണ്ഡലത്തില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ പരുക്കേറ്റ പട്ടികജാതിക്കരനായ വാച്ചറോട്  വനംവകുപ്പിന്റെ കടുത്ത മനുഷ്യവകാശലംഘനം. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ട വനം വകുപ്പ് വാച്ചര്‍ ചെറുകടവില്‍ കൊച്ചു ഗോപി ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ വലയുന്നു. ഏകദേശം ആറു മാസങ്ങള്‍ക്ക് മുമ്പ്‌ ഒറ്റയാന്റെ മുന്നില്‍പ്പെട്ട കൊച്ചുഗോപിയെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയും എടുത്തെറിയുകയും ചെയ്തു.ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഗോപിയെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ആശുപത്രിയില്‍ ചിലവിന് വഴിയില്ലാതിരുന്ന ഗോപിയെ ഏറെ വിവാദങ്ങള്‍ക്ക്‌ ഒടുവില്‍ അയ്യായിരം രൂപ മാത്രം നല്‍കി ഫോറസ്റ്റ്കാര്‍ തലയൂരി.എന്നാല്‍ ഇപ്പോള്‍ തുടര്‍ ചികിസക്കോ ഭക്ഷണത്തിനോ വകയില്ലാതെ വലയുന്ന ഗോപിക്ക് ആശുപത്രി ചിലവായി കൊടുത്ത അയ്യായിരം രൂപ തിരികെ നല്‍കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്.
ഗോപി വനം വകുപ്പിന്റെ വാച്ചര്‍ എന്നുള്ള നിലയിലും,വന്യമൃഗത്തിന്റെ ആക്രമണത്താല്‍ ഗുരുതര പരുക്കേറ്റ ഗോപിക്ക് ഇനി ഒരു ജോലിയും ചെയ്ത് ജീവിക്കുവാനും കഴിവില്ലാത്ത ഒരു പട്ടികജാതിക്കാരനായ ഗോപിക്ക്  ഒരു സഹായമോ നഷ്ടപരിഹാരമോ ഇതുവരെയും ലഭിച്ചിട്ടില്ല.
വനം വകുപ്പിന്റെ ഈ നടപടിക്ക് എതിരെ മുന്‍ വാര്‍ഡ്‌ മെമ്പര്‍മാരായ ഗിരീഷ്‌,സുരേന്ദ്രന്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വനം വകുപ്പ്‌ മന്ത്രിയും സ്ഥലം എം.എല്‍.എയും ആയ കെ.രാജു ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് വേണ്ട സഹായങ്ങള്‍ ഗോപിക്കും കുടുംബത്തിനും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
വീഡിയോ  കാണാന്‍ യു ട്യൂബ് സബ്സ്ക്രൈബ് ചെയ്ത് വീഡിയോ കാണുക ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.