''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അപകടക്കെണിയായി ഇടമണ്‍ 34- ആയിരനെല്ലൂര്‍ റോഡ്


പുനലൂര്‍: അപകടങ്ങള്‍ നിത്യസംഭവമായ ഇടമണ്‍ 34- ആയിരനെല്ലൂര്‍ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ഇടമണ്‍-34ല്‍ നിന്ന് ആരംഭിച്ച്‌ വിളക്കുപാറ വഴി അഞ്ചല്‍-കുളത്തൂപ്പുഴ റോഡില്‍ എത്തിച്ചേരുന്ന ഈ സമാന്തര റോഡില്‍ അപകടങ്ങള്‍ പതിവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുളള റോഡില്‍ ഇടമണ്‍-34 മുതല്‍ ആയിരനെല്ലൂര്‍ പാലം വരെയുളള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് വീതികൂട്ടി നവീകരിക്കേണ്ടത്. ഈ ഭാഗത്ത് 3.5 മീറ്റര്‍ വീതി മാത്രമേയുള്ളൂ. വീതികുറഞ്ഞ പാതയോരത്ത് വര്‍ഷങ്ങളായി 25 കുടുംബങ്ങള്‍ താമസിക്കുന്നു. ഇതില്‍ ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കി വസ്തു ഏറ്റെടുത്താല്‍ അഞ്ച് മീറ്റര്‍ വീതിയില്‍ റോഡ് നവീകരിക്കാം. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്നപോകുന്നത്. രണ്ട് വാഹനങ്ങള്‍ ഒരുമിച്ച്‌ വന്നാല്‍ കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. അടിയന്തരമായി റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച്‌ അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.