''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ പൊ​ളി​യു​ന്നു; അ​ടി​പ്പാ​ത ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കി​ല്ല


പു​ന​ലൂ​ര്‍: മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ പൊ​ളി​യു​ന്നു. റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​നി​യും വൈ​കും. റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യ്ക്ക് ഇ​ട​ന്‍ സ്ഥ​ല​മേ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു. പു​ന​ലൂ​രി​ല്‍ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി വൈ​കു​ന്ന​ത് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. 14 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​ത്.
മു​ന്‍ റ​വ​ന്യു മ​ന്ത്രി​യു​ടെയും സ്ഥലം എം.എല്‍.എയുടെയും അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​ത്. റ​വ​ന്യു വ​കു​പ്പും ഭൂ​വു​ട​മ​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 495-8 ബി, 18-495-8 ​സി എ​ന്നീ സ​ര്‍​വേ ന​മ്പ​രു​ക​ളി​ല്‍​പ്പെ​ട്ട സ്ഥ​ല​മാ​ണ് നി​ല​വി​ല്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.
റ​വ​ന്യു വ​കു​പ്പും ഭൂ​വു​ട​മ​യും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ ഇ​തു​വ​രെ സ​മ​വാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭാ​ഗീ​ക​മാ​യി ന​ട​ന്നി​ട്ടു​ണ്ട്. റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള സ്ഥ​ല​ത്തെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ടി​പ്പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നു​മു​ള്ള ഭാ​ഗ​ത്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ങ്കി​ല്‍ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ക ത​ന്നെ വേ​ണം. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്.
സ്ഥ​ലം പൊ​ന്നും​വി​ല​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച പൊ​ന്നും​വി​ല സ്ഥ​ല​മു​ട​മ​യ്ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.
സാ​മൂ​ഹ്യ ആ​ഘാ​ത​പ​ഠ​ന സം​ഘം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലു​മാ‍​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തി​യ ഭൂ​മി ആ​ക്‌ട് പ്ര​കാ​രം സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് സ്ഥ​ലം പൊ​ന്നും​വി​ല​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. എ​ന്നി​ട്ടും സ്ഥ​ല​ത്തി​ന് വി​ല നി​ശ്ച​യി​ക്കു​ന്ന​തു​മാ‍​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ റ​വ​ന്യു വ​കു​പ്പി​ന് ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.
റ​വ​ന്യു വ​കു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന സി.​പി​.ഐ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പു​ന​ലൂ​രി​ന്‍റെ എം.​എ​ല്‍​.എ കൂ​ടി​യാ​യ മ​ന്ത്രി കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ട്ടു​ന്ന​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
സ്ഥ​ല​മു​ട​മ​യു​മാ​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌ സ​മ​വാ​യ​ത്തി​ലെ​ത്തി​യ​ശേ​ഷം വീ​ണ്ടും ര​ണ്ടു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ന​ട​പ​ടി​യി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. എ​ന്നാ​ലും മൂ​ന്നു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് മാ​ത്ര​മേ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അ​ടി​പ്പാ​ത നി​ര്‍​മാ​ണം ഉ​ട​ന​ടി പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും ഇ​ത് ബാ​ധി​ക്കും. കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ പു​ന​ലൂ​രി​ല്‍ അ​ടി​പ്പാ​ത​യു​ടെ അ​ഭാ​വം ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കും.
പ​ത്ത​നാ​പു​രം-​കാ​ര്യ​റ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ക്കും. കാ​ര്യ​മാ​യ സ​മാ​ന്ത​ര​പാ​ത​ക​ളി​ല്ലാ​ത്ത​തും കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ദോ​ഷ​ക​ര​മാ​ക്കും.
അ​ടി​പ്പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ത്ത​ത് റ​വ​ന്യു വ​കു​പ്പി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.