''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ സാംസ്കാരിക സമിതി നടത്താന്‍ ഇരുന്ന അടിപ്പാത സമരം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം


പുനലൂര്‍:പുനലൂര്‍ സാംസ്കാരിക സമിതി നടത്താന്‍ ഇരുന്ന അടിപ്പാത സമരം അട്ടിമറിക്കാന്‍ നഗരസഭയും,ചില രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നുള്ള ശ്രമമെന്ന് ആരോപണം.സമര സമിതി വെച്ചിരുന്ന ഫ്ലെക്സ്‌ എടുത്തു മറച്ചു മീന്‍ കച്ചവടം ചിലര്‍ തുടങ്ങിയത് തങ്ങളുടെ സമരം അട്ടിമറിക്കാന്‍ ആണെന്ന് പുനലൂര്‍ സാംസ്കാരിക സമിതി ആരോപിച്ചു.

വാഹന ബ്ലോക്ക്‌ ഏറെയുള്ള റെയില്‍വേ ഗേറ്റ് ഭാഗത്ത് ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ ഏറെ ഗതാഗതക്കുരുക്ക് ഉള്ളസ്ഥലം ആണ് ഇവിടം. അവിടെ ആണ് സമാന്തര മല്‍സ്യമാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്.കൂടാതെ തൊട്ട് അടുത്ത് ചൌക്ക മുസ്ലിം പള്ളിയും,ക്രിസ്ത്യന്‍ പള്ളി,സ്കൂളുകള്‍,റെയില്‍വേ സ്റ്റേഷന്‍ പോകുന്ന റോഡ്‌ സ്ഥിതിചെയ്യുന്നത്. മല്‍സ്യാവശിഷ്ടങ്ങളുടെ ദുര്‍ഗന്ധവും കൂടുതല്‍ ദുരിതങ്ങളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
പുനലൂര്‍ നഗരസഭയുടെ മൂക്കിനു കീഴില്‍ നടക്കുന്ന ഈ നിയമ ലംഘനം അധികൃതര്‍ കണ്ട മട്ടില്ല.പല പ്രാവശ്യം ഇത് നഗരസഭയുടെ ശ്രദ്ധയിപ്പെടുത്തിയതായും എന്നാല്‍ നഗരസഭ ഒരുനടപടിയും എടുത്തില്ലായെന്നും  പുനലൂര്‍ സാംസ്കാരിക സമിതി പ്രസിഡന്‍റ് എ.കെ.നസീര്‍ പറഞ്ഞു.

പുനലൂര്‍ ശ്രീരാമപുരം മാര്‍ക്കെറ്റില്‍ മല്‍സ്യക്കച്ചവടത്തിനു പ്രത്യേക സ്ഥലവും സ്റ്റാളുകളും നഗരസഭ നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട് അവിടെ സ്റ്റാളുകള്‍ വാടകക്ക് എടുത്തവര്‍ക്ക് ഈ അനധികൃത  സമാന്തര മല്‍സ്യ വില്പ്പനകേന്ദ്രം മൂലം ഇപ്പോള്‍ കച്ചവടമില്ല എന്നും ആരോപണം ഉയരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.