''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ.ഐ.വൈ.എഫ് ആവണീശ്വരം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി


ആവണീശ്വരം:കൊല്ലം പുനലൂർ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ നടപടി പിൻവലിക്കുക, കൊല്ലം-ചെങ്കോട്ട കൂടുതൽ ട്രെയിനുകൾ അനുവദിക്കുക, നേരത്തെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് ന്റെ നേതൃത്വത്തിൽ ആവണീശ്വരം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രവീൺ അധ്യക്ഷനായിരുന്നു എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത്‌ ജീവന്‍ ലാലി മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കുന്നിക്കോട്‌ മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേല്‍,എ.ഐ.വൈ.എഫ്  സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് എന്നിവർ പ്രസംഗിച്ചു.
മാർച്ച് എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി മഹേഷ് സ്വാഗതവും പത്തനാപുരം മണ്ഡലം സെക്രട്ടറി അജീം നന്ദിയും രേഖപ്പെടുത്തി.കുന്നിക്കോട്‌ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാർച്ചിന് നേതാക്കൾ എം.എസ് ഗിരീഷ്, അർഷാദ്, രമ്യ ,ശ്രീജിത്ത് ഘോഷ്, പി.പ്രവീൺ, ജയശങ്കർ എന്നിവർ നേതൃത്വം നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.