''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ് എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം


അഞ്ചൽ: അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ് എൽ.ഡി.എഫ്  പാനലിന് ഉജ്ജ്വല വിജയം. തെരെഞ്ഞെടുപ്പ് നടന്ന പതിനൊന്ന് സീറ്റിലും ഇടതു സ്ഥാനാർത്ഥികൾ മികച്ച വിജയം നേടി. ആകെ പോൾ ചെയ്ത  വോട്ടിൽ 85 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് അസാധു വോട്ടുകളെക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്. പൊതുമണ്ഡലത്തിൽ നിന്നു അഭിലാഷ്.എസ്, ദാമോദരൻ.കെ, രാജപ്പൻ.എൻ, സതീഷ്.വി.എസ്, സുജേഷ്. എസ്, ഹാരിസ് കാര്യത്തും, നിക്ഷേപമണ്ഡലത്തിൽ നിന്നും ശ്രീകുമാർ എസ്.ഐ യും, വനിതാ സംവരണ മണ്ഡലത്തിൽ ജെസിറെജി, രേണുക.ജി.നായർ, സുലോചന.ജി യും പട്ടികജാതി/പട്ടികവർഗ്ഗ മണ്ഡലത്തിൽ നിന്ന് ബിനു ദയനും തെരെഞ്ഞെടുക്കപ്പെട്ടു. വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഇടതു മുന്നണി പ്രവർത്തകർ അഞ്ചലിൽ പ്രകടനം നടത്തി. തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച സഹകാരികളെ തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. ലെനു ജമാലും സെക്രട്ടറി അഡ്വ.എസ്.സൂരജും നന്ദി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.