''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ ഓവർസിയർക്ക് നേരെ മർദ്ദന ശ്രമം. തടയാൻ ശ്രമിച്ച ക്ലാർക്ക് സന്തോഷിനെ കൈയ്യേറ്റം ചെയ്തതായി ആരോപണം


അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ ഓവർസിയർക്ക് നേരെ മർദ്ദന ശ്രമം. തടയാൻ ശ്രമിച്ച ക്ലാർക്ക് സന്തോഷിനെ അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ഹാരീസ് കൈയ്യേറ്റം  ചെയ്തതായി ആരോപണം
ഉച്ചക്ക് 12 മണിയോടെ യായിരുന്നു സംഭവം. അഞ്ചൽ പനയഞ്ചേരി സ്വദേശി സുബൈറിന്റെ ഉടമസ് ത്ഥയിലുള്ള കെട്ടിടത്തിന് നമ്പർ ഇട്ടു കിട്ടുന്നതിനായ് അപേക്ഷ സമർപ്പിക്കാൻ എത്തിയതായിരുന്നു ഹാരീസും കുട്ടരും. അപേക്ഷ നൽകിയശേഷം ഓവർസിയർ ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് കെട്ടിട നമ്പർ ഇട്ട് നൽകണമെന്ന് ഹാരീസ് ആവശ്യപ്പെട്ടു എന്നാൽ രണ്ട് ഓവർസിയർമാരുടെ തസ്തിക ഉള്ള ഈ ഓഫീസിൽ ഒരാൾ മാത്രമെ നിലവിൽ ജോലിക്കുള്ളു . അയതിനാൽ തിങ്കളാഴ്ച്ച സ്ഥലം സന്ദർശിച്ച ശേഷം കെട്ടിടത്തിന് നമ്പർ നൽകുന്നതിനുള്ള നടപടി കൈകോള്ളാം എന്നു ഓവർസിയർ പറഞ്ഞു. ഉടൻ തന്നെ പ്രകോപിതനായ ഹാരീസ് ഓവർസിയറെ അസഭ്യം പറയുകയും മർദ്ദിക്കുവാൻ ശ്രമിക്കുകയും ആയിരുന്നു. ഇതു കണ്ട് നിന്ന ക്ലർക്ക് സന്തോഷ് ഓവർസിയർക്ക് നേരെയുള്ള മർദ്ദനത്തെ ചെറുക്കാൻ ശ്രമിക്കവെ  ഹാരിസ് മർദ്ദിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു
തുടർന്ന് ഹാരീസും കുടെ ഉണ്ടായിരുന്നവരും ചേർന്ന് ഓഫീസിലുണ്ടായിരുന്ന ഫയലുകൾ  വാരി നിലത്തിടുകയും ഉദ്യോഗ സ്ത്ഥർക്ക് നേരെ വധ ഭീഷണി മുഴക്കുകയും ചെയ്തും. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അഞ്ചൽ പോലീസ് ഓവർസിയറുടെയും ക്ലർക്കിന്റെയും  മൊഴി രേഖപ്പെടുത്തി ഹരിസിനെതിരെയും കണ്ടാൽ അറിയാവുന്ന മറ്റും രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.