''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ശബരിഗിരി സ്‌കൂളിൽ സി.ബി.എസ്.ഇ മിന്നൽ പരിശോധന നടത്തി. നിരവധി ക്രമക്കേട് കണ്ടെത്തി


അഞ്ചൽ :അഞ്ചൽ ശബരിഗിരി സ്‌കൂളിൽ സി.ബി .എസ് .ഇ തിരുവനന്തപുരം റീജിയണൽ ഓഫീസ് ആധിക്യതരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നിരവധി ക്രമക്കേട് കണ്ടെത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായെന്നുള്ള രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. ആവശ്യത്തിന് ബാത്ത്റൂം സൗകര്യം ഇല്ലെന്നും,കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നില്ല ,അമ്പതോളം വിദ്യാർത്ഥികളെ അനധിക്യതമായി പഠിപ്പിക്കുന്നു,നിയമവിരുദ്ധമായി വൻ വിലയ്ക്ക് പുസ്തകങ്ങൾ വിൽക്കുന്നതായും അനധിക്യതമായി എൻട്രൻസ് കോച്ചിങ് നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി .റീജിയണൽ ഓഫീസ് അധിക്യതർ് ഇതിനെത്തുടർന്ന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി .പത്ത് ദിവസത്തിനകം വിശദീകരണം നൽകാനും സി.ബി.എസ്.ഇ റീജിയണൽ ഓഫീസ് ആവശ്യപ്പെട്ടു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.