''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ സെന്റ് ജോസഫ്സ് മിഷന്‍ ആശുപത്രിയ്ക്ക് അവാര്‍ഡ്


അഞ്ചല്‍: അഞ്ചല്‍ സെന്റ് ജോസഫ് മിഷന്‍ ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍‌ഡ്. ഇരുനൂറ് മുതല്‍ അഞ്ഞൂറ് കിടക്കകള്‍ വരെയുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ ആറാംതവണയാണ് സെന്റ് ജോസഫ്സ് മിഷന്‍ ആശുപത്രിക്ക് അവാ‌ര്‍ഡ് ലഭിക്കുന്നത്.
പരിസരശുചിത്വം ആശുപത്രി ശുചിത്വം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ഹരിതവത്കരണം എന്നിവയിലെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്.
തിരുവനന്തപുരത്ത് ചേര്‍ന്ന ചടങ്ങില്‍ ആശുപത്രി അസി. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍. ജോസ്മിന്‍ കൊച്ചുമുട്ടം നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ജൂലി ആഗ്നസ്, സിസ്റ്റര്‍ ആര്‍ദ്ര എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ.കെ. ശൈലജയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ചടങ്ങില്‍ സംബന്ധിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.