''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവ്:എക്സൈസ് ചെക്ക് പോസ്റ്റില്‍ ഒരു ലക്ഷം രൂപയുടെ പാൻമസാല പിടികൂടി


ആര്യങ്കാവ്: എക്സൈസ് ചെക്ക് പോസ്റ്റില്‍ KL 25 D 545 നമ്പർ ജീപ്പിൻറെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് ചാക്കുകളിലായി 3000 പാക്കറ്റ് പാൻമസാല പിടികൂടി. ഒരു ലക്ഷം രൂപയാണ് വിപണി വില. കല്യാണ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാഹനത്തിൽ കയറ്റി സ്ത്രീകളടക്കമുള്ള യാത്രക്കാരെയും വാഹനത്തില്‍ കയറ്റിയിരുന്നു.ചെക്ക് പോസ്റ്റിലെയും മറ്റ് പരിശോധനകളും  ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് പ്രതി പറഞ്ഞു.
പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ കഴുതുരുട്ടി മുറിയിൽ ഇസ് ഫീൽഡ് എസ്റ്റേറ്റിൽ മൂന്നാം ഡിവിഷൻ തങ്കവേലു മകൻ ഇസക്കി രാജ് (വയസ്സ് മുപ്പത്തിയെട്ട് )ആണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ കെ.ആർ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.എ സഹദുള്ള,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ബി,പ്രിവന്റീവ്‌ ഓഫീസർ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി സനൽകുമാർ, മോഹൻരാജ് ഡി, എക്സൈസ് ഡ്രൈവർ പി രാജേഷ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
മൊയ്തു  അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.