''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭാ​ര്യവീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു


പ​ത്ത​നാ​പു​രം : ഭാ​ര്യാ​വ​സ​തി​യി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. ആ​ന​യ​ടി സ്വ​ദേ​ശി സു​രേ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നാ​പു​രം പാ​തി​രി​യ്ക്ക​ല്‍ കാ​വി​ന്‍റെ മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യാ​മാ​താ​വി​ന്‍റെ നേ​ത്ര​ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ദി​വ​സ​മാ​യി ഇ​യാ​ള്‍ ഭാ​ര്യാ​ഗൃ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ നി​ര​ന്ത​ര​മാ​യി ഫോ​ണ്‍​വി​ളി​ക​ള്‍ വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഒ​രു ഫോ​ണ്‍​കോ​ള്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​യ്ക്കു​ക​യാ​യി​രു​ന്നു.
കു​റ​ച്ചു​സ​മ​യ​ത്തി​ന് ശേ​ഷ​വും അ​ന​ക്ക​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കു​മ്ബോ​ള്‍ മു​റി​യി​ല്‍ നി​ന്നും ര​ക്ത​മൊ​ഴു​കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ത​ക് പൊ​ളി​ച്ച്‌ അ​ക​ത്തു ക​ട​ന്നു. ക​ഴു​ത്തി​ലും കൈ​യി​ലും ബ്ലേ​ഡ് കൊ​ണ്ടു​മു​റി​വേ​റ്റ നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തി. ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്ത് ചാ​ടി​യ ഇ​യാ​ള്‍ വീ​ണ്ടും മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​ച്ചു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു.
മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍. ആ​ന​യ​ടി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യി​ലെ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സു​നി​യാ​ണ് ഭാ​ര്യ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.