''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭാ​ര​ത​മാ​താ പ്രൈ​വ​റ്റ് ഐ.​ടി.​ഐ അ​പേ​ക്ഷാ​ഫോം വി​ത​ര​ണം തു​ട​ങ്ങി


പു​ന​ലൂ​ര്‍: രൂ​പ​ത​യു​ടെ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യ പു​ന​ലൂ​ര്‍ ഭാ​ര​ത​മാ​താ പ്രൈ​വ​റ്റ് ഐ.​ടി.​ഐ, പാ​ണ്ടി​ത്തി​ട്ട ക്രി​സ്തു​രാ​ജ് പ്രൈ​വ​റ്റ് ഐ​.ടി​.ഐ, ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ് ഐ​.ടി​.ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഐ.ടി​.ഐ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നാ​യി അ​പേ​ക്ഷ ഫോം ​വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി.
ഇ​ല​ക്‌ട്രീ​ഷ്യ​ന്‍, ഫി​റ്റ​ര്‍, ഡ്രാ​ഫ്ട്സ്മാ​ന്‍ സി​വി​ല്‍, സ്റ്റെ​നോ​ഗ്രാ​ഫ​ര്‍ ആ​ന്‍റ് സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് പു​ന​ലൂ​ര്‍ ഭാ​ര​ത​മാ​താ ഐ​ടി​ഐ​യി​ലും സ​ര്‍​വേ​യ​ര്‍ കോ​ഴ്സി​ന് ക്രി​സ്തു​രാ​ജ് ഐ​ടി​ഐ​യി​ലും ക​ന്പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ ആ​ന്‍റ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്ന കോ​ഴ്സി​ന് സെ​ന്‍റ് ജോ​സ​ഫ് ഐ​ടി​ഐ​യി​ലും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​വി​ന്‍​സെ​ന്‍റ് എ​സ്. ഡി​ക്രൂ​സ് അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.