''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കനാല്‍ റോഡുകള്‍ തകര്‍ന്നനിലയില്‍


പ​ത്ത​നാ​പു​രം:​ ക​നാ​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ല്‍,തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ര്‍. പു​ന്ന​ല-​ക​റ​വൂ​ര്‍ മേ​ഖ​ല​യി​ലെ ക​നാ​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ലാ​യി​ട്ടും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​വാ​ന്‍ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് മ​ല​യോ​ര​വാ​സി​ക​ളെ വ​ല​ക്കു​ന്നു.​
റോ​ഡി​ന്‍റെ അ​റ്റു​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ത​ന്നെ വ​ര്‍​ഷ​ങ്ങ​ളാ​കു​ന്നു. റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി ശ​ല്യം വ​ര്‍​ധി​ച്ച​തും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.
കറ​വൂ​ര്‍, വാ​ലു​തു​ണ്ട്, പ​ട​യ​ണി​പ്പാ​റ,പു​ന്ന​ല,ചെ​മ്ബ്രാ​മ​ണ്‍,ത​ച്ച​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും പ​റ്റാ​ത്ത വി​ധം റോ​ഡ് ത​ക​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്.​മെ​റ്റ​ലും ടാ​റിം​ഗും ഇ​ള​കി വ​ന്‍ കു​ഴി​ക​ളാ​യി കി​ട​ക്കു​ക​യാ​ണ്. മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് നാ​ട്ടു​കാ​രു​ടെ ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.​കാ​ടും മു​ള​ളും വ​ള​ര്‍​ന്ന് കി​ട​ക്കു​ന്ന​ത് മൂ​ലം ഒ​രു ചെ​റി​യ വാ​ഹ​നം വ​ന്നാ​ല്‍ പോ​ലും വ​ശ​ത്തേ​ക്ക് ഒ​ഴി​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.​
കാ​ട് മൂ​ടി കി​ട​ക്കു​ന്ന​ത് മൂ​ലം വി​ഷ പാ​മ്ബു​ക​ളു​ടെ വ​രെ താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ്.​റോ​ഡ് വ​ശ​ങ്ങ​ളി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ണ്.​ മ​ഴ കൂ​ടി​യാ​യ​തോ​ടെ ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.34 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മ്മി​ച്ച റോ​ഡാ​ണി​ത്.​ക​നാ​ലു​ക​ളു​ടെ നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കാ​നാ​യി നി​ര്‍​മ്മി​ച്ച റോ​ഡ് പി​ന്നീ​ട് സ​ഞ്ചാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.​റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചു​മ​ത​ല ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണെ​ങ്കി​ലും തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് അ​ധി​കൃ​ത​ര്‍​ക്കു​ള്ള​ത്.​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​മ്ബോ​ഴും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.