ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ക്യാന്‍സറിനു പിന്നാലെ ബ്രയിന്‍ ട്യൂമറും ബാധിച്ച നിർദ്ധന വീട്ടമ്മ കനിവുള്ളവരിൽ നിന്ന് ചികിത്സ സഹായം തേടുന്നു.


ക്യാൻസർ രോഗം ബാധിച്ച് ചികിത്സ നടത്തി വരവെ ബ്രയിൻ ട്യൂമർ കൂടി ബാധിച്ച നിർദ്ധന വീട്ടമ്മ കനിവുള്ളവരിൽ നിന്ന് ചികിത്സ സഹായം തേടുന്നു.
അഞ്ചൽ ഏറം ലക്ഷം വീട് കോളനിയിൽ നുസൈബാ ബീവി (45 ) ആണ് കനിവുള്ളവരിൽ നിന്ന് ചികിത്സാ സഹായം തേടുന്നത് . കൂലി പണിക്കാരനായ ഷാനിനും കൂടി വ്യക്ക രോഗം പിടിപെട്ടതോട് കൂടി നിത്യവ്യത്തിക്ക് പോലും വകയില്ലാതായി. ക്യാൻസർ രോഗം ബാധിച്ച് ഇടത് മാറിടം നീക്കം ചെയ്യുകയും തുടർന്ന് തിരുവന്തപുരം ആർ.സി.സി യിൽ ചികിത്സ നടത്തി വരവെയാണ് നുസൈബാ ബീവിക്ക് ബ്രയിൻ റ്റ്യുമർ കൂടി ബാധിച്ചതോടെ ജീവിതം ദുരിതത്തിലായി. കൂലിപ്പണി ചെയ്ത ഉപജീവനം നടത്തി വന്ന ഭർത്താവായ ഷാനിന് വ്യക്കരോഗം ബാധിച്ച് രണ്ട് വ്യക്കയും പ്രവർത്തനരഹിതമായതോടെ കൂലിപ്പണിക്ക് പോകാൻ പറ്റാതായതോടെ നിത്യവ്യത്തിക്കും വകയില്ലാതായി.
സ്റ്റേറ്റ് ബാങ്ക് അഞ്ചൽ ശാഖയിൽ അക്കൗണ്ട് നമ്പർ 20382817370 , ഐ .എഫ് .എസ് .സി നമ്പർ SBIN0017230 എന്ന ആക്കൗണ്ടിൽ സുമനസ്സുള്ളവർക്ക് ചികിത്സാ സഹായം എത്തിക്കാം..
ഫോൺ നമ്പർ : 8943462089
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.