''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചട്ടം ലംഘിച്ച് വിഷയം സപ്ലിമെന്ററി അജൻഡ കൗൺസിൽ ബഹിഷ്കരിച്ച് യുഡിഎഫ് കൗൺസിലർമാർ


പുനലൂർ: മുനിസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ വിദേശവാസം നടത്തിവരുന്ന കൗൺസിലർക്ക് അയോഗ്യത കൽപ്പിക്കാതിരിക്കാൻ ചട്ടം ലംഘിച്ച് വിഷയം സപ്ലിമെന്ററി അജൻഡയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. നഗരസഭയിൽ ഹൈസ്കൂൾ 13–ാം വാർഡ് കൗൺസിലർ സബിത സുധീർ ഈ മാർച്ച് 28 മുതൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല.
കെഎം ആക്ട് 91 (കെ) പ്രകാരം കൗൺസിലിന്റെ അനുമതിയില്ലാതെ മൂന്ന് മാസത്തിൽ കൂടുതൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത കൽപ്പിക്കപ്പെടും. ജനപ്രതിനിധി നിയമമനുസരിച്ച് ജനപ്രതിനിധി മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡിൽ നിന്നും കൗൺസിൽ യോഗങ്ങളിൽ നിന്നും മാറിനിൽക്കുകയും അയോഗ്യത കൽപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആറു മാസത്തേക്ക് അവധി നൽകാൻ അപേക്ഷ നൽകി എന്ന അജൻഡ സാമാന്യ ബോധത്തിനു നിരക്കാത്തതാണെന്നു യുഡിഎഫ് കൗൺസിർമാർ ആരോപിച്ചു.
പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ ഈ അജൻഡയിൻമേലുള്ള തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തി. കൗൺസിലർമാരായ എസ്.സനിൽകുമാർ, അബ്ദുൽ റഹീം, സാറാമ്മ തോമസ്, ഷേർളി പ്രദീപ് ലാൽ, കനകമ്മ, സന്ധ്യ ഉദയൻ, ത്സാൻസി, യമുന സുന്ദരേശൻ, താജുനിസ എന്നിവരാണു പ്രതിഷേധിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.