''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; എ​സ്‌.ഐക്കും ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്ക് വീഡിയോ ദൃശ്യം കാണാം


പ​ത്ത​നാ​പു​രം : കെ.ബി ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ യു​ടെ വീട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം.
കോ​ണ്‍​ഗ്ര​സ് , യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കൊ​ടി​കെ​ട്ടി​യ വ​ടി​യും പൈ​പ്പും ഉ​പ​യോ​ഗി​ച്ച്‌ പോ​ലീ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.
മാ​ര്‍​ച്ച്‌ സ​മാ​ധാ​ന​പ​ര​മാ​ണെന്ന് നേ​ര​ത്തെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി ക​യ​ര്‍ കെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞ​ത്.​ എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സി​ന് നേ​രെ ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സു​കാ​ര്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.
തെ​ന്മ​ല എ​സ്.​ഐ പ്ര​വീ​ണ്‍ കു​മാ​റി​നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ന​ന്ദു ത​ല​വൂ​രി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ടി കെ​ട്ടി​യി​രു​ന്ന പൈ​പ്പ് കൊ​ണ്ടാ​ണ് പ്ര​വീ​ണി​ന് നെ​റ്റി​യി​ല്‍ മ​ര്‍​ദന​മേ​റ്റ​ത്. ​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്ക​ന്ന​തി​നി​ടെ അ​ന​ന്ദു​വി​നും പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.​
എ​ന്നാ​ല്‍ പോ​ലീ​സ് തി​രി​ച്ച്‌ ലാ​ത്തി വീ​ശി​യി​ല്ല.​സം​ഭ​വ​ത്തി​ല്‍ ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി ​ആ​ര്‍ ന​ജീ​ബ് ഉ​ള്‍​പ്പെ​ടെ നൂ​റ്റി​യ​ന്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.  വീഡിയോ കാണാം
വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണുക. സബ്സ്ക്രൈബ്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.