''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി പുനലൂര്‍ റെയിൽവേ സ്റ്റേഷൻ മാർച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു


പുനലൂര്‍:സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പുനലൂര്‍ റെയിൽവേ സ്റ്റേഷൻ മാർച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പുനലൂര്‍,ഇടമണ്‍,തെന്മല,ആര്യങ്കാവ് റെയിൽവേ സ്റ്റേഷനോടുകളുള്ള അവഗണന അവസാനിപ്പിക്കുക, റെയിൽവേ നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കുക, മീറ്റർഗേജ് ആയിരിക്കുമ്പോൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സർവീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.പി.ഐ പുനലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ചു റെയില്‍വേ സ്റേഷന്‍ പരിസരത്ത് വെച്ച് പുനലൂര്‍ പോലീസ്‌ തടഞ്ഞു.  
മാർച്ചിനും ധർണ്ണക്കും സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജോബോയ് പെരേര അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയും ആയ   അഡ്വ. എന്‍. അനിരുദ്ധൻ മാർച്ച് ഉത്ഘാടനം ചെയ്തു സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുന്‍ എം.എല്‍.ഏയും ആയ പി.എസ് സുപാൽ  മുഖ്യ പ്രഭാക്ഷണം നടത്തി. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് സ്വാഗതവും സി.പി.ഐ പുനലൂർ മണ്ഡലം അസി: സെക്രട്ടറി കെ.രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. മാർച്ചിനും ധർണ്ണക്കും സി.പി.ഐ നേതാക്കളായ എല്‍.ഗോപിനാഥപിള്ള, കെ. ശിവൻകുട്ടി ,എന്‍.കോമളകുമാർ, വി.പി ഉണ്ണികൃഷ്ണൻ, കെ.രാജശേഖരൻ,വി. രാജൻ, ജെ. ഡേവിഡ്, വി.എസ് പ്രവീൺ കുമാർ,മൻസൂർ, കെ.പ്രഭ,സുജാത എന്നിവർ നേതൃത്വം നൽകി.
വിശദമായ  വീഡിയോകള്‍ക്ക് യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.