''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു


പുനലൂര്‍: കൊല്ലം - തിരുമംഗലം ദേശീയ പാതയോരം കൈയേറി നിര്‍മ്മിച്ച 15 വീടുകളും കടകളും ദേശീയപാത അധികൃതരും പൊലിസും ചേര്‍ന്ന് ഒഴിപ്പിച്ചു.
തെന്മല ജംഗ്ഷനിലെ സ്ഥാപനങ്ങളാണ് ഇന്നലെ ഓഴിപ്പിച്ചത്. ഒറ്റക്കല്‍ മുതല്‍ കോട്ടവാസല്‍ വരെയുളള പാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്നലെ തെന്മലയിലെ പെട്ടിക്കടകള്‍ അടക്കമുളള സ്ഥാപനങ്ങള്‍ അധികൃതര്‍ പൊളിച്ച്‌ നീക്കി. ഒറ്റക്കല്‍ മുതല്‍ തെന്മല വരെയും തെന്മല മുതല്‍ കോട്ടവാസല്‍ വരെയമുളള പാതയോരം അളന്ന് തിട്ടപ്പെടുത്തിയ ശേഷം അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള കൊട്ടിടങ്ങളും വ്യാപാരശാലകളും നീക്കം ചെയ്യുമെന്ന് ദേശീയപാത അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു. തെന്മല ജംഗ്ഷനിലെ കൈയേറ്റങ്ങള്‍ നേരത്തെ അളന്ന് തിട്ടപ്പെടുത്തി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഒഴിയാത്തവരെയാണ് ഒഴിപ്പിച്ചത്. ചില പെട്ടിക്കട ഉടമകള്‍ സ്വയം ഒഴുഞ്ഞ് പോയിരുന്നു.
വ്യാപാരശാലകളില്‍ നിന്ന് റോഡിലേക്ക് ഇറക്കി സ്ഥാപിച്ച കോണ്‍ക്രീറ്റ് ഷെയ്ഡുകളും നിക്കം ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടികള്‍ വൈകിട്ട് വരെ തുടര്‍ന്നു. തെന്മല എസ്.ഐ വി.എസ്. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും ദേശീയപാത ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.