''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മണം; പ്രതികളെ റിമാന്‍ഡ് ചെയ്തു


പ​ത്ത​നാ​പു​രം:​ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.​ അ​ലി​മു​ക്ക് അ​ച്ച​ന്‍​കോ​വി​ല്‍ കാ​ന​ന​പാ​ത​യി​ലെ മ​ണ്ണാ​റ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ക്കു​ക​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത മൂ​ന്ന് പേ​രെ​യാ​ണ് റി​മാ​ന്‍ഡ് ചെ​യ്ത​ത്.​
വി​ള​ക്കു​ടി കാ​ര്യ​റ താ​വ​ളം ജം​ഗ്ഷ​നി​ല്‍ ഷെ​രീ​ഫ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷെ​മീ​ര്‍(21), നൗ​ഷാ​ദ് മ​ന്‍​സി​ലി​ല്‍ ഷം​നാ​ദ്(30), മ​രു​തി​വി​ള വ​ട​ക്കേ​തി​ല്‍ നൗ​ഷാ​ദ്(30)​എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍ഡ് ചെ​യ്ത​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ മ​ണ്ണാ​റ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ചെ​ക്ക് പോ​സ്റ്റി​ല്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.​ .
ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​ര്‍ എ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ എ​ത്തി​ച്ചു. ​ഇ​വി​ടെ​യെ​ത്തി​യ പ്ര​തി​ക​ള്‍ വീ​ണ്ടും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര ത​ക​ര്‍​ക്കു​ക​യും ചെ​യ്തു.
​തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം എ​സ് ഐ ​പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ​പ്ര​തി​ക​ളെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.