''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗണേഷ് കുമാർ എം.എല്‍.എ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബെന്നി കക്കാട് വീഡിയോ


പത്തനാപുരം: ജനാധിപത്യ കേരളത്തിന് അപമാനകരമായി പ്രവർത്തിച്ച പത്തനാപുരം എം.എല്‍.എ കെ.ബി  ഗണേഷ് കുമാർ എം.എല്‍.എ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ പ്രസിഡൻറ് ബെന്നി കക്കാട് ജനമനസുകൾ തൊട്ടറിഞ്ഞ നിരവധി എം.എല്‍.എമാർക്ക് ജന്മം നൽകിയ നാടാണ് പത്തനാപുരം അവർക്കും അപമാനകരമാണ് ഇപ്പോഴത്തെ എം.എല്‍.എയുടെ പോക്ക് മൂന്ന് പതിറ്റാണ്ട് പത്തനാപുരത്തുകാർ എം.എല്‍.എ യ്ക്ക് ഒപ്പം നിന്നു. പക്ഷേ എം.എല്‍.എ പത്തനാപുരത്ത് കാർക്കൊപ്പം ഉണ്ടായില്ല ഗണേശന്റെ മാടമ്പിത്തരത്തിന്റെ പുതിയ ഇരകളാണ് അഗസ്ത്യക്കോട്ടെ അമ്മയും മകനും ഗണേശന്റെ ഇത്തരം നിലപാട് തുടർന്നു കൊണ്ട് പോകാൻ അനുവദിച്ചുകൂടാ ഗണേശനെതിരെ കേസെടുക്കാൻ അഞ്ചൽ സി.ഐ തയ്യാറാകണം ഇല്ലെങ്കിൽ കേരള കോൺഗ്രസ് (എം) ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.