''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗ​ണേ​ഷ് കു​മാ​ര്‍ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്


പ​ത്ത​നാ​പു​രം: യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും മാ​താ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്ന സം​ഭ​വ​ത്തി​ല്‍ ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ വാ​ദം പൊ​ളി​യു​ന്നു. വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ല്‍​കാ​ത്ത​തി​നു ഗ​ണേ​ഷ് കു​മാ​റും പി​എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.
റൂ​റ​ല്‍ എ​സ്പി എ​സ്. അ​ശോ​ക​നു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് എം.​എ​ല്‍.​എ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ല്‍ ഇ​ങ്ങ​നെ: വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ എം.​എ​ല്‍.​എ​യു​ടെ വാ​ഹ​ന​വും അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​വും ഒ​രേ ദി​ശ​യി​ല്‍ വ​ന്നു. പ്ര​ദീ​പ് വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​നോ​ടു വാ​ഹ​നം മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
എം.​എ​ല്‍​.എ​യു​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​താ​ണ് എ​ളു​പ്പം എ​ന്നു​പ​റ​ഞ്ഞ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ തോ​ളി​ലും ത​ല​യി​ലും ക്ഷു​ഭി​ത​നാ​യ പ്ര​ദീ​പ് അ​ടി​ച്ചു. ഇ​തു​ക​ണ്ട് ഇ​റ​ങ്ങി​വ​ന്ന ഗ​ണേ​ഷ്കു​മാ​ര്‍ കാ​റി​ന്‍റെ താ​ക്കോ​ല്‍ ഉൗ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ര്‍​ന്നു പി​ടി​ച്ചു​ത​ള്ളു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.
നാ​ട്ടു​കാ​ര്‍ കൂ​ടു​ന്ന​തു​ക​ണ്ട് എം.​എ​ല്‍​.എ​യും സം​ഘ​വും വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി പോ​വു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന മ​ര​ണ വീ​ടി​ന് സ​മീ​പം അ​ഞ്ച​ല്‍ സി.​ഐ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.