''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗണേഷ്‌ യുവാവിനെ മര്‍ദ്ദിച്ച സംഭവം അഞ്ചല്‍ സി.ഐക്ക് പണി ഇനി പൊന്‍കുന്നത്തിന്‌


കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്‌ത സംഭവത്തില്‍ ആരോപണ വിധേയനായ അഞ്ചല്‍ സി.ഐ. മോഹന്‍ദാസിനെ സ്‌ഥലംമാറ്റി. കോട്ടയം, പൊന്‍കുന്നത്തേക്കാണു മാറ്റം.
സ്‌ഥലംമാറ്റ ഉത്തരവ്‌ നേരത്തേ ഇറങ്ങിയിരുന്നെന്നും പകരം ചുമതലയേല്‍ക്കേണ്ട ഉദ്യോഗസ്‌ഥന്‍ അവധിയിലായതിനാലാണ്‌ തുടര്‍ന്നതെന്നുമാണു പോലീസിന്റെ വിശദീകരണം.
വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്‌ സാക്ഷിയായിരുന്ന സി.ഐക്കായിരുന്നു കേസ്‌ അന്വേഷണച്ചുമതല. സി.ഐ. പക്ഷപാതപരമായാണു പെരുമാറുന്നതെന്നും യുവാവിനും അമ്മയ്‌ക്കും നീതി ലഭിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മര്‍ദനമേറ്റ യുവാവിനും അമ്മയ്‌ക്കുമെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പു പ്രകാരമാണ്‌ പോലീസ്‌ കേസെടുത്തത്‌.
എം.എല്‍.എയ്‌ക്കെതിരേ ദുര്‍ബല വകുപ്പുകളാണു ചുമത്തിയതെന്ന വാര്‍ത്ത പുറത്തായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ സി.പി.ഐയും രംഗത്തെത്തിയിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.