ഗുരു സമിതി വാർഷികവും അനുമോദനവും


അഞ്ചൽ: തഴമേൽ വിജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള ഗുരു സമിതിയുടെ രണ്ടാം വാർഷികവും വിദ്യാഭ്യാസ പ്രതിഭകളെ അനുമോദിക്കലും നടന്നു. ഗ്രന്ഥശാലാങ്കണത്തിൽ നടന്ന പരിപാടി അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു ഉദ്ഘാടനനം ചെയ്തു.ഗുരു സമിതി പ്രസിഡന്റ് എ.പി ദാസ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 15l - ാം റാങ്ക് ജേതാവ് തഴമേൽ സ്വദേശി എസ് .സുശ്രീയേയും ചലച്ചിത്ര പിന്നണി പ്രവർത്തകൻ ഉല്ലാസ് രാജ് നേയും എസ്.എസ്.എൽ. സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി ,ഗ്രാ
മ പഞ്ചായത്തംഗം മിനി സുരേഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ് സതീശ്, ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.വിശ്വംഭരൻ, എൻ.ഷാജി, എസ്.കെ സുബീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഗുരു സമിതി സെക്രട്ടറി പി രവി റിപ്പോർട്ടും, ഗ്രന്ഥശാലാ സെക്രട്ടറി വി.സുരേഷ് സ്വാഗതവും രക്ഷാധികാരി കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.