''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു


പ​ത്ത​നാ​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ ജോ​ലി നോ​ക്കു​ന്ന​വ​രെ അ​വ​ഗ​ണി​ച്ച​താ​യും പ​രാ​തി.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്ഥ​ലം മാ​റ്റ ക​ര​ട് പ​ട്ടി​ക​യി​ല്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ക്കാ​രും അ​നു​ക​മ്ബാ​ര്‍​ഹ​രും മാ​ത്ര​മാ​ണെ​ന്നും ഇ​ത് മൂ​ലം വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ആ​യി ജോ​ലി നോ​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് വ​രാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ ആ​ണു​ള്ള​തെ​ന്നും ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.
മൂ​ന്നു വ​ര്‍​ഷം ഇ​ത​ര ജി​ല്ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​ര്‍​ക്കു മാ​തൃ ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റം അ​നു​വ​ദി​ക്ക​ണം എ​ന്നു​ള്ള​താ​ണ് സ്ഥ​ലം മാ​റ്റ മാ​ന​ദ​ണ്ഡം. അ​തി​നു വി​രു​ദ്ധ​മാ​യി മാ​തൃ​ജി​ല്ല​യി​ല്‍ ത​ന്നെ നൂ​റു ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ സ്ഥ​ലം മാ​റ്റ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി. മു​ന്‍​ഗ​ണ​ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​വീ​സി​ല്‍ ഒ​റ്റ ത​വ​ണ മാ​ത്ര​മാ​ണ് എ​ന്ന വ്യ​വ​സ്ഥ​യും ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.
ജൂ​ണ്‍ നാ​ലി​ന് പു​റ​ത്തി​റ​ങ്ങി​യ ക​ര​ട് ട്രാ​ന്‍​സ്ഫ​ര്‍ പ​ട്ടി​ക​യി​ല്‍ ഓ​രോ വി​ഷ​യ​ത്തി​ലും നൂ​റി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​രെ അ​താ​ത് സ്കൂ​ളു​ക​ളി​ല്‍ ത​ന്നെ നി​ല നി​ര്‍​ത്തു​ക​യും അ​ത് ആ​കെ സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ എ​ണ്ണ​ത്തി​ല്‍ കൂ​ട്ടു​ക​യും അ​തി​നു ആ​നു​പാ​തി​ക​മാ​യി മു​ന്‍​ഗ​ണ​നാ, അ​നു​ക​മ്ബാ​ര്‍​ഹ​രു​ടെ എ​ണ്ണം അ​വി​ഹി​ത​മാ​യി വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഓ​രോ വി​ഷ​യ​ത്തി​ലും ഇ​രു​പ​ത് ശ​ത​മാ​നം മു​ന്‍​ഗ​ണ​ന​യാ​യും ആ​കെ സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​നം അ​നു​ക​മ്ബാ​ര്‍​ഹ​ര്‍​ക്കും ആ​ണ് ന​ല്‍​കേ​ണ്ട​ത്.
എ​ന്നാ​ല്‍ മി​ക്ക ജി​ല്ല​യി​ലും ഇ​വ​രെ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ച്ച്‌ ന​ല്‍​കി​യി​രി​ക്കു​ന്നു. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം രോ​ഗ ബാ​ധി​ത​രോ ആ​ശ്രി​ത​രോ ഉ​ള്ള​വ​ര്‍​ക്ക് ന​ല്‍​കേ​ണ്ട അ​നു​ക​മ്ബാ​ര്‍​ഹ പ​രി​ഗ​ണ​ന ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ഡ​യ​റ​ക്ട​ര്‍ നേ​തൃ​ത്വ​ത്തി ല്‍ ​ഉ​ള്ള മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്‌ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്‌ കൂ​ടി​യി​ട്ട് പോ​ലു​മി​ല്ല. ഫി​സി​ക്സ്‌ വി​ഷ​യ​ത്തി​ല്‍ 328 മാ​തൃ​ജി​ല്ലാ സ്ഥ​ലം മാ​റ്റ​ങ്ങ​ള്‍ ന​ട​ന്ന​തി​ല്‍ 103 എ​ണ്ണ​വും അ​തേ സ്കൂ​ളി​ലേ​ക്ക് ത​ന്നെ ന​ട​ത്തി​യി​രി​ക്കു​ന്നു. അ​തി​ന്‍റെ ശ​ത​മാ​ന​വും മു​ന്‍​ഗ​ണ​നാ, അ​നു​ക​മ്ബാ​ര്‍​ഹ സ്ഥ​ലം മാ​റ്റ​ങ്ങ​ളി​ല്‍ വ​ന്നി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ഫി​സി​ക്സ്‌ വി​ഷ​യ​ത്തി​ല്‍ ആ​കെ 48 സ്ഥ​ലം മാ​റ്റ​ങ്ങ​ള്‍ ന​ട​ന്ന​തി​ല്‍ 32എ​ണ്ണ​വും മു​ന്‍​ഗ​ണ​നാ അ​നു​ക​മ്ബാ​ര്‍​ഹ സ്ഥ​ലം മാ​റ്റ​ങ്ങ​ളാ​ണ്. സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന യൂ​ണി​റ്റ് ജി​ല്ല​യാ​ണ്. എ​ന്നാ​ല്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ​ക്കാ​ക്കി​യ​ത് മൂ​ലം അ​ന​ര്‍​ഹ​രാ​യ പ​ല​രും സ്ഥ​ലം മാ​റ്റ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്നു. 2018 മാ​ര്‍​ച്ച്‌ 20നു ​ന​ട​ന്ന പ്രൊ​മോ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ല​രും ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.
ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ല്‍ പെ​ട്ട​വ​ര്‍ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച്‌ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​റ്റ് ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്തു ട്രാ​ന്‍​സ്ഫ​റി​ല്‍ ഇ​ടം നേ​ടേ​ണ്ട പ​ല​രു​ടെ​യും അ​വ​സ​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തു. ട്രാ​ന്‍​സ്ഫെ​റി​ല്‍ ഇ​ടം നേ​ടാ​ന്‍ വേ​ണ്ടി മാ​തൃ​ജി​ല്ല മാ​റ്റി​യി​ട്ടു​ണ്ട് എ​ന്നു​ള്ള​തും വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
സ്ഥ​ലം മാ​റ്റ​ത്തി​നു അ​ര്‍​ഹ​രാ​യ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി അ​ധ്യാ​പ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു ക​ര​ട് ലി​സ്റ്റി​ലെ അ​പാ​ക​ത​ക​ള്‍ തി​രു​ത്തു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ​ത്വ​ര​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്ഥ​ലം മാ​റ്റ​ത്തി​നു അ​ര്‍​ഹ​രാ​യ അ​ധ്യാ​പ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ഗ​ണി​ച്ചി​ല്ല എ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്കും, കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു​മാ​ണ് അ​ധ്യാ​പ​ക​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.